Image

വളാഞ്ചേരിയില്‍ പത്തോളം കടകള്‍ കത്തിനശിച്ചു

Published on 02 January, 2012
വളാഞ്ചേരിയില്‍ പത്തോളം കടകള്‍ കത്തിനശിച്ചു
മലപ്പുറം: വളാഞ്ചേരി ടൗണിലെ പത്തോളം കടകള്‍ കത്തിനശിച്ചു. പട്ടാമ്പി റോഡിലെ പഴയ കെട്ടിടത്തിനാണ് തിങ്കളാഴ്ച രാവിലെ തീപ്പിടിച്ചത്. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീകെടുത്തി. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക