Image

വിമാനത്താവളത്തില്‍ സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ആള്‍ അറസ്റ്റില്‍

Published on 01 January, 2012
വിമാനത്താവളത്തില്‍ സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ആള്‍ അറസ്റ്റില്‍
ടെക്‌സാസ്‌: അമേരിക്കയിലെ ടെക്‌സാസ്‌ മിഡ്‌ലാന്‍ഡ്‌ വിമാനത്താവളത്തില്‍ സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ആളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഉത്തര കരോളിന സ്വദേശിയായ ട്രെ സ്‌കോട്ട്‌ അത്‌വാതെര്‍ എന്നയാളാണ്‌ പിടിയിലായത്‌. സ്‌ഫോടക വസ്‌തുക്കള്‍ ഇയാള്‍ ബാഗില്‍ ഒളിപ്പിച്ചാണ്‌ എത്തിയത്‌. സ്‌ക്രീനിംഗില്‍ പിടിക്കപ്പെട്ട ഇയാളെ പോലീസ്‌ ചോദ്യം ചെയ്‌തുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക