മഴ പെണ്ണാണ് (കവിത: തമ്പി ആന്റണി)
AMERICA
25-Apr-2015
തമ്പി ആന്റണി
AMERICA
25-Apr-2015
തമ്പി ആന്റണി

മഴ പെണ്ണിനെപോലെതന്നെ
'വെരി അണ്ണപ്രടിക്ടബിള്‍'
സങ്കടം വന്നാല്‍
ആര്‍ത്തലച്ച് കരയും
സന്തോഷം വന്നാലോ
ഒന്നാര്‍ത്തുല്ലസിക്കും
ഈ പുതുമണ്ണ് എന്നും
വിണ്ണിനിണയായി
നാണിച്ചു നില്‍ക്കുന്നു
പുതുമഴെക്കായി ദാഹിക്കുന്നു
വരണ്ട വേനലുകളില്‍
വേഴാബലുകളെ പോലെ
മാനം നോക്കിക്കിടക്കുന്നു
വിണ്ണില്‍നിന്നു മണ്ണിലേക്ക്
പൈതിറങ്ങുബോള്‍
വെറുതെയെന്തിനീ
കുളിരുകോരുന്നത്
ഒന്നു തോടുബോഴേ
മണ്ണാകട്ടയെപോലെ
അലിഞ്ഞുപോകുന്നത്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments