Image

തിരുത്ത്‌ കാക്കുന്ന കയ്യെഴു(ത്ത്‌)ത്തുപ്രതി (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 09 April, 2015
തിരുത്ത്‌ കാക്കുന്ന കയ്യെഴു(ത്ത്‌)ത്തുപ്രതി (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
ചുവന്നുകൂര്‍ത്ത തൂവ്വല്‍ത്തുമ്പ്‌
വാക്കുകള്‍ പുണരാത്ത
മാര്‍ജിനെ കുത്തിനോവിക്കുന്നു:
ജ്വലിക്കുന്ന ക്രൂരതയില്‍
അക്ഷരത്തോട്‌ ചോദിക്കുന്നു:
പ്രകട വിചാരമായിരുന്നോ
വെളിപാടിലെ പുറപ്പാട്‌?

ചാട്ടവാറടിക്കുന്ന ചോദ്യം
പാര്‍ക്കിന്‍സണിന്റെ വിറ:
ആശയക്കൈമാറ്റക്കച്ചവടത്തില്‍
നീ ഇഴഞ്ഞുനീങ്ങുന്നോ

>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക