Image

ലോക്പാല്‍: രാജ്യസഭയിലെ വോട്ടിംഗ് വ്യാഴാഴ്ച

Published on 28 December, 2011
ലോക്പാല്‍: രാജ്യസഭയിലെ വോട്ടിംഗ് വ്യാഴാഴ്ച
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്മേല്‍ രാജ്യസഭയിലെ ചര്‍ച്ചയും വോട്ടിംഗും വ്യാഴാഴ്ച നടക്കും. ഇന്ന് സഭയില്‍ ബില്ല് അവതരിപ്പിച്ചുവെങ്കിലും ചര്‍ച്ചകള്‍ക്കായി എട്ട് മണിക്കൂറെങ്കിലും വേണ്ടി വരുമെന്നതിനാല്‍ ചര്‍ച്ച നാളത്തേക്ക് മാറ്റുകയായിരുന്നു. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ രാഷ്ട്രപതി നേരത്തെ അനുമതി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക