Image

മുല്ലപ്പെരിയാര്‍ ‍: ജയലാല്‍ എം.എല്‍.എയെ അറസ്റ്റുചെയ്തു

Published on 28 December, 2011
മുല്ലപ്പെരിയാര്‍ ‍: ജയലാല്‍ എം.എല്‍.എയെ അറസ്റ്റുചെയ്തു

കെ.ചപ്പാത്ത് : മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിരാഹാരമിരുന്ന ജി.എസ്. ജയലാല്‍ എം.എല്‍.എയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റുചെയ്തു മാറ്റി.

ജയലാലിന്റെ നിരാഹാരം എട്ടാംദിവസവും തുടരുന്നതിനിടെയാണ് അറസ്റ്റ്. ഇദ്ദേഹത്തെ പിന്നീട് പോലീസ് ആസ്പത്രിയിലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക