Image

ഇ.എസ്‌. ചെറിയാന്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 27 December, 2011
ഇ.എസ്‌. ചെറിയാന്‍ നിര്യാതനായി
ബാംഗ്ലൂര്‍: കോട്ടയം കങ്ങഴ ഇടവെട്ടാല്‍ പരേതനായ പാസ്റ്റര്‍ പി.ജെ. സഖറിയയുടെ മകന്‍ ഇ.എസ്‌. ചെറിയാന്‍ (മോന്‍-63) നിര്യാതനായി.

സംസ്‌കാരം ഡിസംബര്‍ 31-ന്‌ ശനിയാഴ്‌ച ഹെണ്ണൂര്‍ ന്യൂലൈഫ്‌ ബൈബിള്‍ കോളജ്‌ ഹാളിലെ ശുശ്രൂഷകള്‍ക്കുശേഷം ഹൊസൂര്‍ റോഡ്‌ ക്രിസ്‌ത്യന്‍ സെമിത്തേരിയില്‍.

ഭാര്യ: ലൈസാമ്മ വരിക്കമാക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: ലിന്‍ഡ, ലവ്‌ലിന്‍, ലെസ്‌ലിന്‍ (ദുബായ്‌), ലൂയി (ബാംഗ്ലൂര്‍). മരുമകള്‍: ആവ്‌റില്‍ (ബാംഗ്ലൂര്‍). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ലെവിന്‍ (810 554 9747)
ഇ.എസ്‌. ചെറിയാന്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക