Image

എസ്‌.എം.സി.സി എക്യൂമെനിക്കല്‍ ഹോളിലാന്റ്‌ തീര്‍ത്ഥാടനം ഒരുക്കുന്നു

ജോയി കുറ്റിയാനി Published on 13 March, 2015
എസ്‌.എം.സി.സി എക്യൂമെനിക്കല്‍ ഹോളിലാന്റ്‌ തീര്‍ത്ഥാടനം ഒരുക്കുന്നു
മയാമി: രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ യേശുക്രിസ്‌തുവിന്റെ പാദസ്‌പര്‍ശനം കൊണ്ട്‌ പരിവാനമായ വിശുദ്ധനാട്ടിലൂടെ ഒരു തീര്‍ത്ഥാടനം; ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ എസ്‌.എം.സി.സി സംഘടിപ്പിക്കുന്നു.

സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഫ്‌ളോറിഡാ ചാപ്‌റ്ററിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഓര്‍മ്മയ്‌ക്കായി മയാമിഡ- കോറല്‍സ്‌പ്രിംഗ്‌ ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌ കാത്തലിക്‌ ഫൊറോനാ യൂണീറ്റിന്റെ നേതൃത്വത്തിലാണ്‌ ജോര്‍ദാന്‍, ഇസ്രായേല്‍, ഈജിപ്‌ത്‌ തുടങ്ങിയ മൂന്നു രാജ്യങ്ങളിലൂടെ പന്ത്രണ്ട്‌ ദിവസം നീളുന്ന ഈ തീര്‍ത്ഥാടനം ഒരുക്കിയിരിക്കുന്നത്‌.

ഈ കാലഘട്ടത്തില്‍ ക്രൈസ്‌തവ വിശ്വാസങ്ങള്‍ക്ക്‌ എതിരേ ഉയരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും, വര്‍ധിച്ചുവരുന്ന ക്രൂരമായ ക്രൈസ്‌തവ മതപീഡനങ്ങള്‍ക്ക്‌ ശാന്തി കൈവരുത്തുന്നതിനുമായി പ്രാര്‍ത്ഥനാപൂര്‍വമായ നിയോഗം വെച്ചുകൊണ്ടാണ്‌ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം താന്‍ നയിക്കുന്നതെന്ന്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ പറയുന്നതും, ആയതിലേക്ക്‌ ഏവരേയും സാദരം ക്ഷണിക്കുന്നതും.

ഒക്‌ടോബര്‍ നാലാം തീയതി ഞായറാഴ്‌ച ആരംഭിച്ച്‌ ഒക്‌ടോബര്‍ 15-ന്‌ വ്യാഴാഴ്‌ച തിരിച്ചെത്തുന്ന ഈ തീര്‍ത്ഥാടനംവഴി പഴയ നിയമത്തിലൂടെയും; പുതിയ നിയമത്തിലൂടെയും നാം മനസിലാക്കിയ അനേകം പുണ്യസങ്കേതങ്ങളും, ചരിത്രസത്യങ്ങളും, തൊട്ടറിഞ്ഞുള്ള പ്രാര്‍ത്ഥനാപൂര്‍വ്വ പ്രയാണവും കണ്ടെത്തലുകളും. കാലിത്തൊഴുത്തുമുതല്‍ കാല്‍വരി വരെയുള്ള യേശുക്രിസ്‌തുവിന്റെ പരസ്യജീവിത, അത്ഭുത രോഗശാന്തി, സുവിശേഷ പ്രഘോഷണ വീഥികളിലൂടെയുള്ള യാത്രയും. കാലത്തിനുപോലും മായ്‌ച്ചുകളയാന്‍ സാധിക്കാത്ത അത്ഭുതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പിരിമിടുകളില്‍ ഇനിയും ഉറക്കമുണരാത്ത ഫറവോ ചക്രവര്‍ത്തിമാരേയും ; സംസ്‌കാരത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന നൈല്‍ നദിയിലൂടെയുള്ള സിന്നര്‍ക്രൂസും ഈ തീര്‍ത്ഥയാത്രയില്‍ ക്രമീകരിച്ചിട്ടുണ്ട്‌.

ഒമ്പത്‌ ദിവസത്തെ ഹോട്ടല്‍ താമസിത്തിനായി ഫൈവ്‌ സ്റ്റാര്‍/ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ സംവിധനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. താമസം, ഭക്ഷണം (ബ്രേക്ക്‌ഫാസ്റ്റ്‌, ലഞ്ച്‌, ഡിന്നര്‍), വിമാനയാത്രാ ചിലവുകള്‍, ലക്ഷ്വറി കോച്ച്‌, ഇംഗ്ലീഷ്‌ സംസാരിക്കുന്ന ഗവണ്‍മെന്റ്‌ ലൈസന്‍സ്‌ ഗൈഡുകള്‍, സൗജന്യമായി ദിവസവും ഒരു കുപ്പി മിനറല്‍ വാട്ടര്‍ ഉള്‍പ്പടെ രണ്ടായിരത്തി അഞ്ഞൂറ്റി എണ്‍പെത്തെട്ട്‌ (2588) ഡോളറാണ്‌ ഒരു വ്യക്തിക്ക്‌ ഈ യാത്രയ്‌ക്ക്‌ ചിലവാകുന്നത്‌.

ഈ മനോഹരമായ തീര്‍ത്ഥാടനം എന്നെന്നും അവിസ്‌മരണീയമാക്കി നിങ്ങള്‍ക്ക്‌ സൂക്ഷിക്കുന്നതിനായി ഒരു പ്രൊഫഷണല്‍ വീഡിയോ- ഫോട്ടോഗ്രാഫറെ ഈ യാത്രയില്‍ കൊണ്ടുപോകുന്നതും ആവശ്യക്കാര്‍ക്ക്‌ പ്രത്യേകം തയാറാക്കുന്ന നിങ്ങളുടെ തീര്‍ത്ഥാടനത്തിന്റെ മനോഹരമായ വീഡിയോ സി.ഡി മിതമായ വിലയ്‌ക്ക്‌ നല്‍കുന്നതുമാണ്‌.

അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ അമ്മാനില്‍ എത്തി അവിടെ ബിഷപ്പ്‌ മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഒരു സംഘമായി തീര്‍ത്ഥാടനം തുടങ്ങുന്നു.

അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും ആയിരക്കണക്കിന്‌ തീര്‍ത്ഥാടകരെ ഓരോ വര്‍ഷവും കൊണ്ടുപോകുന്ന പരിചയസമ്പന്നരായ ഫെയ്‌ത്ത്‌ ഹോളിഡേയ്‌സ്‌ (Faith Holidays) ആണ്‌ കുറഞ്ഞ ചിലവില്‍ എസ്‌.എം.സി.സിയ്‌ക്കായി ഈ എക്യൂമെനിക്കല്‍ ടൂര്‍ ക്രമീകരിച്ചിരിക്കുന്നത്‌.

അമേരിക്കയില്‍ നിന്നോ, കാനഡയില്‍ നിന്നോ ഈ വിശുദ്ധനാട്‌ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ തങ്ങളുടെ സീറ്റുകള്‍ അഡ്വാന്‍സ്‌ നല്‍കി ഏപ്രില്‍ 10-കം ബുക്ക്‌ ചെയ്യണമെന്ന്‌ എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോയി കുറ്റിയാനി (954 708 6614), ട്രഷറര്‍ റോബിന്‍ ആന്റണിയും (954 552 1267) അറിയിച്ചു.

സീറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിനും ടൂറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഫെയ്‌ത്ത്‌ ഹോളിഡേ ഫ്‌ളോറിഡ ഓഫീസ്‌ ജേക്കബ്‌ തോമസ്‌ (954 336 7731) info@Faithholidays.com ലോ, 1 888 91 Faith , 877 994 6342 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന്‌ എസ്‌.എം.സി.സി അറിയിച്ചു.
എസ്‌.എം.സി.സി എക്യൂമെനിക്കല്‍ ഹോളിലാന്റ്‌ തീര്‍ത്ഥാടനം ഒരുക്കുന്നു
Join WhatsApp News
andrew 2015-03-13 19:57:28

Millennium thoughts #23


The holy land- the land you stand must be holy.

Being a saint is not a big deal. The saint avoid the rest of the humanity and hide under the hood. They don't have to work. Someone feeds them. They have no responsibilities. They can be lazy all year around. They too have passion and craving. But they torture themselves and perish slowly. They make the ordinary human feel bad. And the average human even though he/ she is normal; develop inferiority and guilt. In order to compensate or fill the emptiness the normal human starts worshiping the saint. Now some one is going to take advantage of it. Guess who? The priest is repeating like a parrot you are a sinner. Repent, bring sacrifices. The sacrifices of the sinner is so much that it generated the richest corporate business called religion. Guess who is hiding under the pulpit. It is no one other than Satan himself. Satan and priest work together to make you feel bad, a sinner, a worthless. Now you, Satan and priest become an unholy trinity-a vicious circle. It is a Sargasso sea. You are going round and round and there is no escape. Satan can be real or live if only there is sin. If there is no sin, there is no need of a priest. The Satan and priest work together. You are their victim. But who made you to have the feeling that you are inferior or sinner? It is the saint who was hiding under the hood in a monastery. That is why a hard working normal human should not choose a saint as his hero or worship him. You are humiliating the purpose of creation. If life in the world has a meaning or purpose you have to live up to that. You have to face and suffer and survive the realities of life. That is why it is foolish to choose a saint as your hero or worship him. The saint is the one who ran away from real life. Saint shut all the doors of life and was hiding in a fortress. None of the passions of every day life won't affect him or touch him. Anyone can be a saint in this type of environment. You want to worship a human?- go go to the fields and worship the one who is shedding sweat to feed fellow humans.


That is why don't try to be a saint. But try to be Holy. To be holy, you don't run away from life. You live in the human society and be one among them. You suffer and sacrifice a lot for your fellow humans starting with your immediate family. Slowly You do good deeds for the welfare of the whole living things in the earth. Yes you can be selfish. The selfishness in you- me, me,mine, mine will slowly loose power and will flow out to engulf the whole world. Then you grow far above and see the whole humanity as your brother and sister. That is it. When you feel like that you are holy. The land you stand will become holy. You will see and feel the whole world to be holy. Then you won't waste your earnings to visit holy land. You will use your earnings to uplift the needy. So be holy. Then there is no sin. There is no Satan. There is no priest. This is what all the great moral teachers preached for ages. You did not listen. The priest and Satan was repeating ''you are a sinner'' so loud you failed to listen to the words of wisdom. So awake and walk forward away from sin.

Be holy and the whole world will be holy. Pope Francis is saying the same. Hope some one will listen to him!!!!

andrews.

Anthappan 2015-03-14 20:45:36

Andrew is telling the truth.  But, destinies of such people are already written. And, that is that they will be crucified.  But others will be benefited out of their death; especially religion.   After the violent death of Andrew or people like him in the hand of religion, they will declare him as, ST.  Andrew.  And St. Andrew will become their favorite saint who brings lots of money and wealth for them.  Then the history will say that the sake of humanity, St. Andrew gave his life on the cross.   

andrew 2015-03-16 21:03:30

I the idiot -in me

i am still a winged wild horse galloping up and up to the unknown beyond me, you may think you almost caught up with me. But sorry my dear friends, that was my shadow. i am still far far away, far beyond galloping within the dark clouds. the cloud are dark and dense and deep and may melt away or wither away when the sun of knowledge struggle out of its dark womb.

Knowledge- all are born premature. So I have to go far beyond the sun of knowledge, far beyond to the unfathomed deep depths of the primordial sea. The sea of void, to the sea of realization. The waves are carrying me away to the unknown depths or shores, or to the Sargasso; no one knows.

But I know now, how much I don't know. The sea of unknown; 'I don't know'- is calling. I have to go, far beyond what I know to know what I don't know.

Millennium thoughts- #127

വായനക്കാരൻ 2015-03-17 06:55:07
cut cut cut

cut the ties that bind
and let go
the idea is to let go
beyond gravity that pulls
so 'fall' and 'float high'
have lost their meanings
and to the unknown
for its the unknown
that knows and reveals.
be lost that you may find.
JOHNY KUTTY 2015-03-17 08:20:19
ശ്രീ ആന്ദ്രുസ്, വളരെ നല്ല ചിന്ത. ചെവി ഉള്ളവൻ കേള്ക്കട്ടെ. ഈ തട്ടിപ്പിനെ വെളിച്ചത്തുകൊണ്ട് വരാൻ താങ്കളുടെ എഴുത്തുകൾ സഹായിക്കും. തുടര്ന്നും എഴുതുക
Ninan Mathullah 2015-03-17 13:09:28
Andrew and Anthappan sound all knowing. There is nothing more to know in this world to them. This to me is pride and arrogance at its zenith.
വായനക്കാരൻ 2015-03-17 14:27:03
"Those who know don't talk. Those who talk don't know." 
Tao Te Ching
വിദ്യാധരൻ 2015-03-17 15:56:50
അറിയുന്നവർ  പറയില്ലെന്ന് ചിലർ
പറയുന്നവർ അറിയുന്നില്ലെന്ന് ചിലർ 
അറിയുന്നത് പറയുമ്പോൾ 
തെറി പറയുന്നു ചിലർ
അറിയുന്നത് പറയാതിരുന്നാൽ ഒന്നും 
അറിയാത്തവൻ എന്ന് ചിലർ 
അറിയാം എല്ലാം എന്ന് ചിലർ 
അറിയില്ലെങ്കിൽ അറിയില്ലെന്നും 
അറിയുമെങ്കിൽ അറിയും എന്നും 
പറയണം എന്ന് ചിലർ 
അറിയാനാഗ്രഹംമുണ്ടെങ്കിലും 
പറയില്ല ചിലർ 
"അറിവിലുമേറി അറിഞ്ഞിടുന്നവൻ 
തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും " 
അറിയാനാഗ്രഹമുള്ളവർ 
തിരയട്ടെ ജീവിതാന്ത്യംവരയും 
അറിഞ്ഞത് പറഞ്ഞു 
പൊറുക്കണം കുറവുണ്ടെങ്കിൽ 
അറിവുള്ളവർ 

Anthappan 2015-03-18 06:42:01
The truth will set you free, but first it will make you feel miserable
rejice nedungadappally 2015-03-18 09:43:12
what is the truth. everyones truth is different. the truth of each person should / would set each person free...
വിദ്യാധരൻ 2015-03-18 09:51:51
ചിലർക്കൊക്കെ എല്ലാം അറിയാമെന്നു 
ചിലർ ധരിക്കുന്നത് അറിവില്ലായ്മയാണ് 
 അറിവില്ലായ്മയയിൽ നിന്ന് വിനയും 
അറിവിൽ നിന്നും വിനയവും ഉണ്ടാകാം 
ഇത് അറിയുന്നവൻ അറിവുള്ളവൻ 
അറിവുള്ളവൻ മൗനിയാകാം 
അതിമൗനംമായാൽ ഭ്രാന്തുമാകാം 
ഇതൊന്നും അറിയില്ലങ്കിൽ 
പറയാതിരിക്കുക .
Anthappan 2015-03-18 10:40:39

To me Truth always is associated with our love to fellow human beings.  Otherwise,  it is associated with selfishness 

Ninan Mathullah 2015-03-18 11:00:54
To me Truth is the answer to who you are? Where you came from? Where you are going? what is the nature of the world you are in right now? If you know where you want to go, do you know the path to reach there?
2015-03-18 12:33:34
എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. നമ്മള്‍ ഒരു ചായക്കടയിലോ തട്ടുകടയിലോ ഇരിക്കുമ്പോള്‍ നമുക്ക് മതമോ ജാതിയോ ഒന്നുമില്ല. എല്ലാവരും ഒന്നിച്ച് ചായകുടിക്കുന്നു, സംസാരിക്കുന്നു, പിരിയുന്നു. എന്നാല്‍, ദേവാലയങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ നാം വേറെ വേറെയാവുന്നു. വ്യത്യസ്ത മതം, വ്യത്യസ്ത വിശ്വാസം, വ്യത്യസ്ത പ്രാര്‍ഥനകള്‍. ഇത് മാറി എല്ലാ മതക്കാരും ചായക്കടയിലേതുപോലെത്തന്നെ ഒന്നിച്ചിരുന്ന് പ്രാര്‍ഥിക്കുന്ന ഒരിടം എന്റെ സ്വപ്നമാണ്. എന്തുകൊണ്ട് നമുക്ക് ഒന്നിച്ചിരുന്ന് പ്രാര്‍ഥിച്ചുകൂടാ? ഒരു മേല്‍ക്കൂരയ്ക്കുകീഴെ ചേര്‍ന്നിരുന്ന് ദൈവവുമായി ഭാഷണം ചെയ്തുകൂടാ? അത്തരത്തിലുള്ള ഒരു മതവും ആ അവസ്ഥയിലേക്കെത്തിയ ഒരു മനുഷ്യനുമാണ് എന്റെ സങ്കല്പത്തിലുള്ളത്. (ഇത് ഫാദർ ബോബി ജോസിന്റെ വാക്കുകൾ ആണ്)
മു-തല മാത്തൻ 2015-03-18 14:43:45
ആലോചിക്കണം എങ്കിൽ തല ഉപയോഗിക്കണ്ടേ ചേട്ടാ? തട്ട് കടെ കേറി ചായ കുടിക്കണം എങ്കിൽ തലേം വായും വേണ്ടേ.  ഇതൊന്നും ഇല്ലാതെ ബോബി ജോസ് പറഞ്ഞത് നമ്മൾക്ക് എങ്ങനെ നടപ്പാക്കാൻ പറ്റും?  ചേട്ടൻ ആദ്യം പോയി തല എവിടെയാ വച്ച് മറന്നത് എന്ന് കണ്ടു പിടിച്ചുവാ എന്നിട്ട് ആലോചിക്കാം. ഇത്രേ നാളും പ്രശ്നം പേരും നാളും ഇല്ലാത്തവന്മാരായിരുന്നു   ഇപ്പോൾ തല ഇല്ലാത്തവന്മാരാണ്! എന്തൊരു ലോകം.

സരസൻ 2015-03-18 14:47:51
ശരിക്ക് പകർത്താൻപോലും  അറിയാൻ വയ്യാത്തവന്മാര് അഭിപ്രായം പറയാൻ പോകരുത്. ചുമ്മാതല്ല എഡിറ്റർ ചവറ്റു കൊട്ടയിൽ ഇട്ടത് 

വിദ്യാധരൻ 2015-03-18 15:16:44
സ്വർഗ്ഗവാതിൽ പക്ഷി ചോതിച്ചു ; "ഭൂമിയിൽ 
സത്യത്തിനെത്ര വയസ്സായി ?"
വേദങ്ങളിലെ മഹർഷിമാർ മന്ത്രിച്ചു 
:വേറൊരിടത്താണ് സത്യം "
ഭൂമിയിലഗ്നിയായ്, കാറ്റായ്, തമോമയ 
രൂപിയാകും മ്രിത്യുവായ് ,
സ്വർഗ്ഗസ്ഥിതിലയകാരണഭൂതമാം 
സത്യമെങ്ങുന്നൊ വരുന്നു 
വന്നവഴിക്കതുപോകുന്നു 
സ്വർണ്ണചിറകുകൾ വീശി 
തത്വമസിയുടെ നാട്ടിൽ -ലൗകീക 
സത്യമാന്വേഷിച്ചുപോയി 
പണ്ട് മഹാവിഷ്ണു എന്ന രാജാവിന്റെ 
പാൽക്കടൽ ദീപിലിറങ്ങി,
വിശ്വസംസ്കാര മഹാശിൽപികൾ നിന്നു 
വിസ്മയം പൂണ്ടൊരു കാലം 
കൗസ്തുഭരത്നവും നാഭീമൃണാളവും 
കണ്ടു കണ്ണഞ്ചിയ കാലം 
ഭാരതം കേട്ടു പ്രണവം കണക്കൊരു 
നാമ സങ്കീർത്തനാലപം 
"പാലാഴിയിലെ പ്രപഞ്ച സത്യത്തിനെ 
പള്ളിഉണർത്തുക നാം 
സ്വർഗ്ഗവാതിൽ പക്ഷി ചോതിച്ചു ; "ഭൂമിയിൽ 
സത്യത്തിനെത്ര വയസ്സായി ?"
ആര്യമതത്തെ ഹരിശ്രീ പഠിപ്പിച്ച 
യാജ്ഞവല്ക്ക്യൻ നിന്ന് പാടി 
"സ്വർണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു 
ഭൂമിയിലെ ശ്വാശ്വത സത്യം " (വയലാർ ) 

കൗസ്തുഭരത്നം = വിഷ്ണു  മാറിടത്തില്‍ ധരിക്കുന്ന ഒരു രത്നം

മൃണാളം =താമര വളയം , രാമച്ചം 

വായനക്കാരൻ 2015-03-18 17:08:58
വിദ്യാധരൻ ഉദ്ധരിച്ച വയലാർ വരികൽ ഓർപ്പിക്കുന്നത് വാഴ്‌വേ മായം എന്ന ചലച്ചിത്രത്തിന് വയലാർ എഴുതിയ വരികളാണ്:

ചലനം ചലനം ചലനം
മാനവ ജീവിത പരിണാമത്തിന്‍ 
മയൂരസന്ദേശം
ചലനം ചലനം ചലനം....

വേദങ്ങളെഴുതിയ മുനിമാര്‍ 
പാടീ വാഴ്‌വേ മായം
ഈയുഗം നിര്‍മിച്ച മനുഷ്യന്‍ തിരുത്തി 
വാഴ്‌വേ സത്യം 
വാഴ്‌വേ സത്യം വാഴ്‌വേ സത്യം....
(ചലനം ചലനം ചലനം....)

സ്വപ്നമൊരുവഴിയേ സത്യമൊരുവഴിയേ
അവയെ കണ്ണും കെട്ടിനടത്തും കാലം മറ്റൊരു വഴിയേ

വാല്‍മീകി പാടി വള്ളുവര്‍ പാടീ വാഴ്‌വേ മായം
ഈയുഗം സ്നേഹിച്ച കവികള്‍ തിരുത്തി വാഴ്‌വേ സത്യം
വാഴ്‌വേ സത്യം വാഴ്‌വേ സത്യം.......
(ചലനം ചലനം ചലനം....)
andrew 2015-03-18 18:48:21

ഓര്‍മ്മകള്‍ തന്‍ ശവപെട്ടി എന്തിനു ചുമച്ചു കുരച്ചു ചുമക്കുന്നു.

എറിയു എല്ലാം ദൂരെ

സര്‍കസ് കൂടാരത്തില്‍ നിന്നും പുറത്ത് ചാടിയ കുരങ്ങനെ പോലെ .

ശവ പെട്ടിയില്‍ ഉറങ്ങുന്ന പൊള്ള നാടകം അല്ലെ ജീവിതം.

അരയില്‍ ചങ്ങല ഇട്ടു പൂട്ടിയ കുരങ്ങന്‍ അല്ലെ മനുഷന്‍

why we keep on carrying the coffins of our memories, coughing and panting?

cast them away.

Like a trapped monkey running away from the circus tent.

Isn't life a fake drama sleeping in a coffin?

Isn't man a monkey chained to his waste?

Millennium thoughts -128



Ninan Mathullah 2015-03-18 19:10:23
Truth can be only one, no matter what you and I believe. Our believes only changes with change in our knowledge and understanding. The truth still remains the same. It is our job to find the truth. Vayalar and the authors of Vedas, the M unis are human beings. They need not know the Truth well.
വിദ്യാധരൻ 2015-03-19 08:07:23
'ചെറുപ്പ കാലങ്ങളിൽ ഉള്ള ശീലം 
മറക്കുമോ മാനുഷൻ ഉള്ള കാലം?" 
ശവപ്പെട്ടി ചുമന്നു നടന്ന കൂട്ടർ 
പൊടുന്നനെ എങ്ങനെ മാറിടും ചൊൽ ?
പിടിച്ചു കൊണ്ടുപോയി കൂട്ടിലാക്കി 
അടിച്ചു പഠിപ്പിച്ചു ശവം ചുമക്കാൻ
കവർന്നു പിന്നെ  തലച്ചോറ് മുഴുവൻ 
പകർന്നതിൽ 'പൊള്ള നാടക' വിദ്യ
പൂട്ടി നീണ്ട ചങ്ങലയാലെ പിന്നെ 
പുറത്തു ചാടാൻ കൊതിക്കുന്നു -
മനമാം കുരങ്ങനിപ്പോൾ 
വലിച്ചിടുന്നു പിന്നിൽ നിന്ന് പക്ഷേ 
പ്രമാണിമാർ  ചങ്ങല പിടിച്ചു നിത്യോം
പഠിച്ചു നോക്ക് ഓരോ അഭിപ്രായമങ്ങു 
കണ്ടിടാം കുരങ്ങന്റെ സ്വഭാവമെങ്ങും 
നിവർത്തിയില്ലതിനെ നേരെയാക്കാൻ 
പഠിച്ചതല്ലേ പാടുവാൻ സാധ്യമാവു ? 

വിദ്വാൻ അപ്പച്ചൻ 2015-03-19 08:29:14
നേരെയാക്കാൻ 

വളഞ്ഞിരിക്കും വാല് നേരെയാക്കാൻ 
കടത്തിടൂ അത് കുഴലിലൂടെ മെല്ലെ 
ഒന്നുകിൽ വാല് നേരെയാകും 
അല്ലെങ്കിലോ കുഴല് വളഞ്ഞുപോകം "
എന്ന് നമ്മുടെ പൂർവ്വികർ ചോന്നപോലെ 
ശ്രമിച്ചു നോക്കുകൊന്നു നേരെയാക്കാൻ 
അല്ലെങ്കിൽ അവൻ ചുമക്കും 'ശവ -
പ്പെട്ടി' അവനു തന്നെ തീർച്ച .
Anthappan 2015-03-19 09:00:53
Many people visiting ‘Holy land’ (This was the place Jesus was brutally tortured and murdered for standing up for the truth and that is ‘love your neighbor as you love yourself) doesn’t know that the holiness is built on commercial interests.  It is good to watch CNN’s Finding Jesus., facts, faith, and forgery.  Many things Christian’s claim is not holy at all.  The blood on the shroud was not of his blood.  Scientists have proven this after painstaking   research and experiments.   The picture which has been used for years is forged.  The political assassination of Jesus is interpreted as his own sacrifice to save the humanity from sin is a baloney.  It is a money making idea to support the luxurious and comfortable life style of the crooked priest hood.  The 1/10 of your hard earned money is spent to support the wining and dining of the priests and support their sexual desires.  Wake up people!  Wake up!.  As Andrew said stop carrying the dead bodies.  Did your Jesus also tell you not to carry the dead and even not waste time to bury them?  Smash the windows and doors of your mind and let the bird of freedom fly out and soar  in the sky.   As Abraham Lincoln said,,America will never be destroyed from the outside. If we falter and lose our freedoms, it will be because we destroyed ourselves,”   we should not allow ourselves to be destroyed by chaining ourselves to doctrines of the slave Masters..
Sathyanandan 2015-03-19 09:16:43
"...To me Truth is the answer to...", എന്നു പറഞ്ഞു, സത്യം ചില ചോദ്യങ്ങളുടെ ഉത്തരമാണെന്നെഴുതി കുറച്ചു ചോദ്യങ്ങൾ എറിഞ്ഞിരിക്കുന്നു (ഉച്ചയ്ക്കു മുൻപ്). നീ എവിടെ നിന്നു വന്നു? എങ്ങോട്ടു പോവുന്നു? ഇപ്പോൾ ഏതു ലോകത്തെന്നു നിശ്ചയം ഉണ്ടോ? കൂടാതെ, 'നിനക്ക്  എങ്ങോട്ടാ പോകേണ്ടതെന്നു അറിയാമെങ്കിൽ, അങ്ങോട്ടേക്കുള്ള വഴി അറിയാമോ' എന്നും! .. പരിസരബോധം തന്നെ നഷ്ടപെട്ടുവോ?

വൈകാറായപ്പോൾ വീണ്ടും സത്യത്തെപ്പറ്റി അദ്ദേഹം കൂടുതൽ ചിന്തിച്ചെഴുതി, "നീയും ഞാനും എന്തു വിശ്വസിച്ചാലും സത്യം ഒന്നേ ഉള്ളൂ", 'സത്യം കണ്ടു പിടിക്കണം', 'വയലാറും, വേദങ്ങൾ എഴുതിയവരും, മുനിമാരും എല്ലാം വെറും മനുഷ്യരാരുന്നെന്നും അതുകൊണ്ടവർക്ക് സത്യം നന്നായി അറിയില്ലായിരുന്നു വെന്നും...'!  ഉംം.... സത്യാന്വേഷണവുമായി വട്ടം കറങ്ങുന്ന പോലെ... 

ബൈബിൾ വായിക്കുമെന്നും, താൻ ക്രിസ്തുവിൽ വിശ്വാസമുള്ള ക്രിസ്ത്യാനിയെന്നും മുൻപദ്ദേഹം പല കുറിപ്പുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.  എന്നിട്ടും സത്യം മനസ്സിലാക്കിയിട്ടില്ലാ?

വായനക്കാരൻ 2015-03-19 09:30:32
മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂമോ വൈകൃതം സഖേ? 

(മതമെന്ന) കള്ള് കുടിച്ചിരിക്കുന്ന കുരങ്ങന്റെ മൂട്ടിൽ (സത്യമെന്തെന്ന) തേളുകുത്തിയാൽ (മതനിന്ദയെന്ന) ഭൂതബാധയുണ്ടായാൽ പിന്നെയുള്ള കോലാഹലം എന്തു പറയാൻ സുഹൃത്തേ?
Ninan Mathullah 2015-03-20 04:45:42
I see the mocking spirit in Sthyanandan's words. Since Bible ask you not to sit in the seat of mockers (Psalms 1:1) I am not writing a reply to it. From reading Sthayandan's post how much close are readers to the Truth. Since he brought up Bible and Christ, let me define the Truth according to Bible. Bible defines the Truth as Jesus Christ and I believe that. Jesus is God. Jesus is the reason behind everything (sakalathinum kaaranabhuthan)Nothing that came in to being came into being without him (ulavayathonnum avanekkudathe ulavayathalla). No other religious texts define the truth as Bible does. There is only vague reference about the Truth in other religious texts.Those who are blind of racism and pride and will not see the Truth. Their eyes will not see the Truth since they do not have a humble spirit. Unless God opens ones inner eye he/she will not see the Truth. Humility is a pre-requisite to see the Truth.
വിദ്യാധരൻ 2015-03-19 19:59:30
നാകമേതു ? ഫണിലോകമേത്? നര -
           ലോകമേതിവ ഭവിക്കിലി -
ന്നാകണം സകലദർശിയാം തവ 
           വിലോകനത്തിനുതു ഗോചരം 
ലോകമുൾഭ്രമമിയന്നു വല്ലതു -
            മുരച്ചിടട്ടെ മതിമാൻ ഭവാൻ 
ഭേകമേ, കിണറിതൊന്നൊഴിഞ്ഞു പുന -
             രന്യമെന്തിഹ ഭവിച്ചിടാം   (കേരളവർമ  വലിയകോയിത്തമ്പുരാൻ )

ഏതു സ്വർഗ്ഗം, ഏതു പാതാളം, ഏതു മനുഷ്യ ലോകം ഇവ ഉണ്ടായിരുന്നെങ്കിൽ എല്ലാം കാണുന്ന താങ്കൾക്ക് ഇത് കാണാൻ കഴിയുമായിരുന്നു. ലോകം (ജനങ്ങൾ ) ഉൾഭ്രമത്തോടു കൂടി വല്ലതും പറഞ്ഞു നടക്കട്ടെ, ബുദ്ധിമാനായ തവളെ ഈ കിണറൊഴിഞ്ഞു മറ്റെന്താണ് ഉണ്ടാകുന്നത് ?
Sathyanandan 2015-03-21 10:08:49
'മോക്കിംഗ് സ്പിരിറ്റി'ലല്ല കമന്റു കുറിച്ചതെന്നു സൂക്ഷിച്ചു വായിച്ചാൽ മനസ്സിലാവും. നിങ്ങളുടെ ഇംഗ്ലീഷിലുള്ള  'സത്യനിർവ്വചനങ്ങൾ' അർത്ഥമില്ലാത്തതെന്നും നിങ്ങൾക്കു തന്നെ നിശ്ചയയമില്ലാത്തതാണ് എഴുതിയതെന്നും കാണിക്കാൻ എന്റെ പരിമിതമായ അറിവിൽ, മലയാളത്തിൽ അതെഴുതി അഭിപ്രായപ്പെടുകയാണ് ചെയ്തത്. പത്രാധിപർ അതെടുത്തു ചവറ്റുകുട്ടയിൽ ഇട്ടശേഷം പിന്നീടു മനസ്സുമാറ്റി അതെടുത്തു വെട്ടി നാശമാക്കിയാണ് ഇട്ടതും.

നിങ്ങൾ സത്യം എന്താണെന്നു കുറിച്ചത് ആരെങ്കിലും മനസ്സിലാക്കിയെന്നു നിശ്ചയമില്ല. ഏതാണ്ട് ഒരു ദിവസം മുഴുവനും തന്നെ നിങ്ങൾ സത്യത്തെപ്പറ്റി ചിന്തിച്ചു കറങ്ങി നടന്നുവെന്നും രണ്ടു തവണ അക്കാര്യം വിസ്തരിക്കാൻ പാടുപെടുന്നതായും കണ്ടു. കൃസ്തുവും ബൈബിളും എപ്പോഴും ചൂണ്ടിക്കാട്ടുന്ന നിങ്ങൾ, എന്തുകൊണ്ട് 'സത്യം' വിശദമാക്കാൻ പേനയുമായി കറങ്ങി നടന്നപ്പോൾ അക്കാര്യം മറന്നുപോയി എന്നും ഞാൻ ചിന്തിച്ചു. അതെങ്ങനെ ''മോക്കിംഗ് സ്പിരിറ്റു' പുരട്ടിയതാവും സഹോദരാ? ഇപ്പോൾ നിങ്ങൾ ബൈബിൾ അനുസരിച്ചു ക്രിസ്തുവാണ്‌ സത്യം എന്നു പറയുന്നു. എങ്കിൽ അതു മുമ്പേ പറയാമായിരുന്നില്ലേ? ഞാൻ എഴുതിയതുകൊണ്ട് നിങ്ങൾ ക്രിസ്തുവിനെ കയറി പിടിക്കേണ്ടതില്ല.
 
"... When Elijah intervenes for the son of the widow of Zarephath, bringing the boy back to life, the boy's mother remarks that now she knows that Elijah is a man of God, and that the word of the Lord in his mouth is truth..." (1 Kings 22:16 ; 2 Chron 18:15)
സത്യമെന്ത് എന്നു വിശ്വസിക്കാൻ ഒരാൾക്ക് ഇവിടെ കഴിഞ്ഞു. അതു മനസ്സിലാക്കാം. എന്നാൽ സത്യം എന്തെന്ന് എഴുതുന്നതിൽ നിങ്ങൾ കുഴഞ്ഞിരിക്കുന്നതു വ്യക്തമാണ്. അതുകൊണ്ട് ഞാൻ എഴുതിയത് നിങ്ങളെ ചോടിപ്പിച്ചു. അകാരണമായി നിങ്ങൾ 'ക്രിസ്തു, ബൈബിൾ' എന്ന വാക്കുകൾ എഴുതി സത്യം എന്തെന്ന് പറയാൻ ശ്രമിക്കുന്നു,
കോഴികള്ളൻ കള്ളസാക്ഷിയെ കോടതിയിൽ കൊണ്ടുവന്നു കോഴിയെ കട്ടതു താനല്ലെന്നു പറയിപ്പിക്കുമ്പോൾ, "ഇപ്പറഞ്ഞതു ശരിയോ, സത്യം പറയൂ" എന്നു ജഡ്ജി ചോദിച്ചാൽ അതു ക്രിസ്തുവാണെന്നു ഒരു ക്രിസ്ത്യാനി കള്ളൻ പറയില്ല. ഉവ്വോ? അപ്പോൾ സത്യം എന്നു പറഞ്ഞാൽ ക്രിസ്തു എന്നു പറഞ്ഞു പോവാൻ എപ്പോഴും ആവില്ല. ദൈവകാര്യം പറയുമ്പോൾ ക്രിസ്തു പറഞ്ഞത് സത്യം എന്നു വിശ്വസിക്കുന്നവർ ഉണ്ട്. അന്നേ തന്നെ ഉണ്ടായിരുന്നു. അതു വിശ്വസിക്കാത്ത റോമൻ ഭരണകർത്താക്കൾ ക്രിസ്തുവിനെ കുരിശിൽ കയറ്റി വധിക്കാനുമാണ് വിധിച്ചത്. ഇപ്പോഴും ദൈവകാര്യത്തിൽ ക്രിസ്തു പറഞ്ഞതു സത്യം എന്നു ജൂതന്മാരോ, ഇസ്ലാമികളോ,  വിശ്വസിക്കുന്നില്ല. മിശിഹായും, അള്ളായും, കൃഷ്ണനും പറഞ്ഞതു വിശ്വസിക്കുന്നവർ ഒത്തിരിയുണ്ട്. അമേരിക്കയിലും, ബ്രിട്ടനിലും യൂറോപ്പിലും എല്ലാം. ബൈബിൾ മാത്രമേ സത്യം വിശദീകരിക്കുന്നുള്ളൂ എന്നു നിങ്ങൾ ധരിച്ചിരിക്കുന്നതും നിങ്ങളുടെ ഇടുങ്ങിയ ചിന്തഗതികൊണ്ടു മാത്രം.

മരിച്ചു ചെല്ലുന്നവർക്ക് ന്യായവിസ്താരം കഴിഞ്ഞു സ്വർഗ്ഗവും നരകവും പ്രത്യേകം തിരിച്ചു ശേഷ ജീവിതം നല്കുന്നു എന്ന വിശ്വാസത്തെക്കാൾ, നല്ല ജീവിതം നടത്തിയവർ കൃഷ്ണനോട് ചേരുന്നു അഥവാ കൃഷ്ണപ്ലാനറ്റിൽ സമാധാനത്തോടെ കഴിയും, മറ്റുള്ളവർ തിരിച്ചു ഭൂമിയിൽ മടങ്ങി വന്നു അവർക്കിഷ്ടപ്പെട്ട ജന്മവും ജീവിതവും നേടി കഷ്ടപ്പെടുകയും സമയം പാഴാക്കുകയും ചെയ്യുന്നു എന്ന ഹിന്ദുവിശ്വാസം കൂടുതൽ കരണീയവും ആശാവഹവുമായി എന്നെപ്പോലുള്ള ഹിന്ദുക്കൾ കരുതുന്നു.

സ്വർഗ്ഗത്തിൽ ചെല്ലുന്ന നല്ലവനായ ഒരു സത്യക്രിസ്ത്യാനിക്ക് നല്ല തേൻ വരിക്ക പ്ലാവിലെ ചക്കപ്പഴം തിന്നാൻ കൊതിവന്നാൽ അതു കൊടുക്കാൻ അവിടെ വരിക്ക പ്ലാവു മരം ഉണ്ടായിരിക്കണം. അതുപോലെ ബീഫക്കറി ചൂടു ചോറിനു കൂട്ടാൻ ചോദിച്ചാൽ  അതു കൊടുക്കാൻ അറവുശാലകളും അനേകം ഉണ്ടാവുമെന്നു കരുതാമോ? ഇതൊക്കെ ന്യായമായ ചോദ്യങ്ങൾ ആണ്, ആലോചിച്ചു മറുപടി പറയാൻ കഴിയും. ബൈബിൾ നോക്കി പറയുന്നതു നല്ലതു തന്നെ. പ്രത്യേകിച്ചു ഹിന്ദുക്കൾ എല്ലാവരെയും ഉൾകൊള്ളുന്നു എന്നറിയുമല്ലോ?

Anthappan 2015-03-21 18:31:34

I fully agree with Sathyanandan but don’t blame that on me for disguising as Sathyanandan and writing in Malayalm.   Only a confused person can write incoherently about the truth like the person whom Sathyanadan is referring to.  Religion makes the people weak and prevents them from enjoying the life on earth.  They always make them feel guilty of the mistake they do and scare them saying that the wages of sin is death.  There are always many chances here for us to correct our mistake and move forward.  You don’t have to have a lazy, nonproductive, nonworking, unmarried Bishop or priest to tell you that only the ‘The God we created’ can help you.  We created a God who meets our demand and run after it (God is thing we created) by ignoring our own inner voice of the truth.  Truth resides within everyone.  Under fear and misguidance nobody will be able to experience it.   

Christian 2015-03-21 18:43:49
Anthappan and Sarthyanadan are mocking Christianity while saying Hinduism something great. I doubt. Christianity is a belief in Christ, one life, life after death, judgement and eternal bliss or damnation.
Hiduism is another belief that people die and live again and again till they reach brahma. Is that Krishana? That is also just a belief with no proof at all. How can we say one is better or worse?
Dr. Know 2015-03-21 18:51:29

Most of the people who wrote Vedas and Bible were blood suckers who never worked hard for their living.  They created more problems for humanity than helping.

Ninan Mathullah 2015-03-22 06:20:35
Sathyanandan, to be frank your mocking was only light compared to the mocking spirit of a few others here. I could have used a softer word for it instead of the word ‘mocking’. I deserve some blame for not explaining the truth the first time. Teachers usually make children think and make them answer the question. Socrates used this method to teach. So I was not in a hurry to make a statement. I am thankful to you that it is your comment that prompted me to explain it and so thanks for that opportunity to clear the doubt of some readers.  Different people understand my writing in different ways depending on their state of mind. Those who are destined to understand the Truth I explained must have understood it or search more for it. If a person does not understand Jesus as the truth, they might understand it later or they have different destiny. I believe all major religions of the world are from God and there are threads of Truth in all religions. It is a fact that corruption crept into all religions eventually.   What ever I wrote is based on scriptures and not just ‘thonnalukal’ as some of the commentators do here. They make statements that they can’t prove based on any scripture. Truth remains the same always. It is not decided by how many people believe it or not in each country. No other scriptures of different religions define the Truth as Bible defines it. There are only vague references in other religious texts. If I am wrong instead of making baseless statements prove it by quotations from other religious texts. Vedas refers to the Truth as light. Bible says Jesus is that light. I believe all other religious scriptures are stepping stones to Christ for searchers of Truth (choondupalakakal). The writer of Hebrews refers to this. “God, who at various times in various ways spoke in time past to the fathers (different races) by the prophets” Hebrews 1:1,Veda Munis, Vyasa Muni, Budha, Muhammad etc) has in these last days spoken to us by His Son (Jesus Christ) whom he has appointed heir of all things, through whom also He made the worlds who being the brightness of His glory and the express image of His person, and upholding all things by the word of His power…. (Please continue to read). For those who do not see the truth in it, it will be incoherent statements. Sathyanandan has every right to believe whatever you want to believe. I am not here to prove you what you believe is wrong. You believe what God has revealed to you. To me all people commit mistakes, and to be born as dogs and donkeys in the next life for that is not desirable. I see a better option to repent about my mistakes and ask to God for salvation through Christ. My mistakes are wiped out. To me it is desirable than being born as dogs in the next life. If you prefer your faith you have every right to choose it. If you do good only and then you join Krishna, to me it is like a drop of water join the ocean and it loose its identity. In Christian faith you do not loose your identity. Life after death is a mystery. We know only what is revealed to us. Most of us have vague concepts of life after death. What we enjoy here can be just a glimpse of what we are going to enjoy in eternity. Just as Sathyandan can’t talk for all readers as to how each understand my writing, how can you talk for all Hindus? I have several Hindu friends and acquaintances. Some of them are very broad minded and accept me as I am. Some have a superiority complex that theirs is the oldest tradition. Some can’t accept the fact that in the past they were rulers of Kerala, and now that things have changed. Among people with Christian name you will see all types of people. So people understand my writings in different ways depending on their state of mind. Sathyandan at least believe in God. When Anthappan says he agrees with Sathyandan in his post, he has really changed to a belief in God?   When Anthappan says religion makes people weak, he is talking for all the people. Is it logical to talk for all the people? He doesn’t know the peace it gives me and millions of others. If wages of sin is death, there is a solution for it. Jesus Christ is the solution. You need not feel guilty. Several of Anthappan’s statements are baseless statements. When Antappan says that ‘God is a thing that we created’, is it not his ‘thonnal’ or is there anything to support his statement?
mary-Dallas 2015-03-22 08:57:05

Some people think they know the truth. Then they say there are several gods. Then they say only their god alone is true. How can it be true.

So far all gods are made by man made religions. The old testament priests made their god. and their god yelled and made commandments to bring meat,vine and so on to feed the priests. It is very clear the priests were those gods.

So many religions sprang out of it. That god disappeared when the temple fell in CE 70. but reappeared in several forms and now there are more than 3000 christian divisions and new ones are generating every day.

Whose Jesus is the real one?

Mary-Dallas

andrew 2015-03-22 11:15:53


Allegory { parable} of the cave

[adopted & custom tailored for today's thoughts] from Book VII of Plato's Republic- a book dedicated for the education of the Philosopher King.

In this parable we can see human beings chained in a dark cave all through their life. Their legs & neck is chained tight. They cannot turn in any direction. They can only look straight ahead of them. In front of these chained prisoners there is a wall. There is a large bright fire behind them. Men carry wood cut images of trees and animals in a parade in front of the fire. They imitate the sound of the animals too. Shadows of the wood cut images are reflected on the wall in front of the prisoners. For these prisoners, these shadows are the closest of any idea of the outside world. These prisoners were in the dark. So their eye sight is very dim. They never saw the Sun; or real trees or animals. If they are brought out to the outside to see the real light of the sun or real animals or real trees, they won't be able to look at them or even realize them.

We have seen in the course of history, we had a lot of gurus who tried to bring these prisoners outside to the real world. But what happened. These prisoners cannot tolerate the bright light. They fight hard to go back, back to the dark cave, to be chained. Chained in a way they cannot even turn.

Let us stop and ponder! Do these prisoners seems to be familiar ?. They may not be familiar, but it is you. Yes! You are chained to the dark walls. The dark walls of heredity, race, religion, politics...............

You have been brought out several times to the bright light of the Sun of knowledge. Sun of knowledge was generous and impartial to enlighten all. But the ignorant, stubborn and the religious fanatics refused to accept the pregnant sun. Sun full of knowledge and wisdom. You have to be open minded/ virgin to accept the son of knowledge. That is the allegory of Mary/Jesus. <The ignorant fabricated it to a divine history>. So throw out the rubbish and garbage of prejudiced attitudes cultivated in you from the very childhood. The attitude of religion, politics, race and so on. Cleanse your mind, heart and intellect. Create an emptiness in you. Then only you will be able to conceive new intelligence and knowledge. Then you can be like the bright sun. Fully pregnant. Then like the sun you can spread wisdom to all with no prejudices. And that is what we need for the present human society to survive. Choice is yours. If you love humanity, open your heart, mind and ears. Live, think, and act for the well being of all humans.

Do we have any other choice- you may believe yes we have. But we have none. The only choice is, live as a cosmopolitan human. Not only love your family and neighbor- it is only a limited thought of primitive society. We cannot live by just loving our neighbor. We have to go beyond and love the whole humanity as your own brother and sister. Choice is yours or the destiny is self destruction.

andrews

truth seeker 2015-03-22 19:27:59
Sukumaran says those who belive their religion is the only truth are fanatics. Then we are all fanatics. All of us belive that our religion is the only truth. Some will say that all paths lead to the same truth. They are more fanatic in India. They did not treat their own lower castes with dignity.
They sided with the rulers, once with Muslims and then with British. Such peopl are saying about fanaticism, while attacking others.
Believing that only their own religion is truth is ok. But it should not be a reason to attack or hate other.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക