Image

വിളപ്പില്‍ശാല മാലിന്യപ്ലാന്റ് പൂട്ടില്ലെന്ന് മേയര്‍

Published on 27 December, 2011
വിളപ്പില്‍ശാല മാലിന്യപ്ലാന്റ് പൂട്ടില്ലെന്ന് മേയര്‍
തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്ലാന്റ് പൂട്ടില്ലെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ. ചന്ദ്രിക. കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ സഹായം നല്‍കിയ പദ്ധതിയായതിനാല്‍ പ്ലാന്റ് പൂട്ടിയാല്‍ മറുപടി പറയേണ്ട ബാധ്യത കോര്‍പ്പറേഷനുണ്‌ടെന്നും മേയര്‍ പറഞ്ഞു. വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യത്തിന്റെ തോത് കുറയ്ക്കുക മാത്രമാണ് പ്രശ്‌നത്തിനുള്ള ഏക പരിഹാരമാര്‍ഗമെന്നും മേയര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക