Image

ഇരിട്ടിയില്‍ യുവതിയെ മാനഭംഗപ്പെടുത്തി റോഡില്‍തള്ളി

Published on 26 December, 2011
ഇരിട്ടിയില്‍ യുവതിയെ മാനഭംഗപ്പെടുത്തി റോഡില്‍തള്ളി
ഇരിട്ടി: കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു സംഘം യുവാക്കള്‍ ബംഗാളി യുവതിയെ കൂട്ടമാനഭംഗം ചെയ്‌ത്‌ പൂര്‍ണ നഗ്നയാക്കി റോഡില്‍ തള്ളി.കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി പത്തരയോടെ ഇരിട്ടി പെരുവംപറമ്പില്‍ പൂര്‍ണ നഗ്നയായ യുവതിയും മറ്റ്‌ യുവാക്കളും റോഡിലൂടെ നിലവിളിച്ച്‌ ഓടുന്നതായി നാട്ടുകാര്‍ ഇരിട്ടി സിഐ വി.വി മനോജിനെ വിളിച്ച്‌ പറയുകയും സിഐയുടെ നിര്‍ദേശാനുസരണം ഫ്‌ളൈയിംഗ്‌ സ്‌ക്വാഡ്‌ ഉടന്‍ പെരുവംപറമ്പിലെത്തി ഇവരെ കണെ്‌ട ത്തി സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. യുവതി ഇരിട്ടി താലൂക്ക്‌ ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്നു.

പ്രതികളില്‍ ചിലര്‍ വലയിലായതായും മറ്റുള്ളവരെ കുറിച്ച്‌ വ്യക്തമായസൂചന ലഭിച്ചതായും പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക