Image

നമ്പൂതിരിയും കടക്കാരനും

Published on 26 December, 2011
നമ്പൂതിരിയും കടക്കാരനും
നമ്പൂതിരി : കുടിക്കാന്‍ വിലകുറഞ്ഞ എന്താ ഉള്ളത്?

കടക്കാരന്‍ : ലൈം ഉണ്ട്. 4 രൂപ.

നമ്പൂതിരി : എന്നാല്‍ എടുക്വാ

കടക്കാരന്‍ : സ്‌ട്രേ വേണോ?

നമ്പൂതിരി : എന്താ വില ?

കടക്കാരന്‍ : ഫ്രീയാ.

നമ്പൂതിരി : എന്നാല്‍ ലൈം വേണ്ട, സ്‌ട്രോ മാത്രം മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക