Image

ഡോക്ടറും രോഗിയും

Published on 26 December, 2011
ഡോക്ടറും രോഗിയും



ഡോക്ടര്‍ : വിനോദിനോട് എന്തിനാണു നിങ്ങളുടെ വീട്ടില്‍ വന്ന് ഇന്‍ജക്ഷന്‍ എടുക്കണമെന്ന് എന്നെ നിര്‍ബന്ധിക്കുന്നത്?

വിനോദ് : ഡോക്ടറല്ലേ നിര്‍ബന്ധമായി പറഞ്ഞത്, ആണി കൊണ്ട സ്ഥലത്തു തന്നെ ഇന്‍ജഷന്‍ എടുക്കണമെന്ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക