Image

എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്

Published on 25 December, 2011
എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്
എരുമേലി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ എരുമേലിക്കടുത്ത് കണമലയില്‍ വെച്ച് മറിഞ്ഞ് 21 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കണമലയ്ക്കടുത്ത് ആലപ്പാട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ച വാന്‍ ബ്രേക്ക് പൊട്ടി താഴേയ്ക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നാലു പേര്‍ മരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക