Image

ദേശീയ ഗെയിംസ്‌ ഫുട്‌ബോള്‍: മിസോറാം ഹെഡിലൂടെ വിജയം നേടി

ബഷീര്‍ അഹ്‌മദ്‌ Published on 07 February, 2015
ദേശീയ ഗെയിംസ്‌ ഫുട്‌ബോള്‍: മിസോറാം ഹെഡിലൂടെ വിജയം നേടി
കോഴിക്കോട്‌: മുപ്പത്തഞ്ചാമത്‌ ദേശീയ ഗെയിംസിന്റെ ഭാഗമായി കോഴിക്കോട്‌ ഫ്‌ളഡ്‌ ലിറ്റ്‌ സ്റ്റേഡിയത്തില്‍ നടന്ന മിസോറാമും മഹാരാഷ്‌ട്രയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തില്‍ മിസോറാം വിജയിച്ചു. തൊണ്ണൂറാം മിനിറ്റില്‍ മിസോറാമിന്റെ ലാല്‍സാം പൂയ ഹെഡിലൂടെ നേടിയ ഗോളിലൂടെയാണ്‌ മിസോറാം വിജയിച്ചത്‌. സ്‌കോര്‍ 2-1.
ദേശീയ ഗെയിംസ്‌ ഫുട്‌ബോള്‍: മിസോറാം ഹെഡിലൂടെ വിജയം നേടിദേശീയ ഗെയിംസ്‌ ഫുട്‌ബോള്‍: മിസോറാം ഹെഡിലൂടെ വിജയം നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക