ദേശീയഗെയിംസ്:ഫുട്ബോള്‍ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചു
ബഷീര്‍ അഹമ്മദ്Published on 06 February, 2015
35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമാമയി കോഴിക്കോട് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിന് നടന്ന പഞ്ചാബ് വെസ്റ്റ് ബംഗാള്‍ ഫുട്ബാള്‍ മത്സരത്തില്‍ മുപ്പിത്തിയേഴാം മിനിറ്റില്‍ രജ്ബീര്സിങ്ങ് നേടിയ ഗോളിന് പഞ്ചാബ് വിജയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല