Image

നന്ദിനിയും മെഗാസീരിയലില്‍ നായികയാകുന്നു

Published on 03 February, 2015
നന്ദിനിയും മെഗാസീരിയലില്‍ നായികയാകുന്നു
മുന്‍കാല നടി നന്ദിനിയും മെഗാസീരിയലില്‍ നായികയാകുന്നു. തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധനേടിയ നടിയാണ്‌ നന്ദിനി. മലയാളത്തില്‍ പതിനഞ്ചോളം ചിത്രങ്ങളില്‍ നായികയായിരുന്നു.

മമ്മൂട്ടിക്കൊപ്പം തച്ചിലേടത്തു ചുണ്‌ടനിലും. മോഹന്‍ലാലിനൊപ്പം അയാള്‍ കഥയെഴുതുകയാണ്‌ എന്ന ചിത്രത്തി ലും, സുരേഷ്‌ ഗോപിക്കൊപ്പം ലേലത്തിലും ജയറാമിനൊപ്പം നാറാണത്തു തമ്പുരാനിലും നന്ദിനി നായികയാ യി. ബാലചന്ദ്ര മേനോന്റെ ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനിയുടെ സിനിമാപ്ര വേശം. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞ തോടെ നന്ദിനി തമിഴില്‍ ഒരുകൈ നോക്കിയെങ്കിലുംവിജയിച്ചില്ല. പിന്നീട്‌ അഭിനയരംഗം വിടുകയായിരുന്നു.
നന്ദിനിയും മെഗാസീരിയലില്‍ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക