Image

വിവാഹമോചന കേസ്: മുകേഷും സരിതയും കോടതിയില്‍

Published on 02 February, 2015
വിവാഹമോചന കേസ്: മുകേഷും സരിതയും കോടതിയില്‍
മുകേഷും സരിതയും എറണാകുളം കുടുംബ കോടതിയില്‍ ഹാജരായി. ഇരുവരുടേയും വിവാഹമോചന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജിയില്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനാണ് ഇരുവരും കോടതിയിലെത്തിയത്.

വിവാഹമോചന നടപടി കോടതിയില്‍ നടന്നത് താന്‍ അറിഞ്ഞിട്ടില്ലെന്നും അതിനാല്‍ വിവാഹമോചന വിധി പുനപരിശോധിക്കണമെന്നുമാണ് സരിതയുടെ ആവശ്യം. സ്വത്ത് തര്‍ക്കത്തിന് അപ്പുറമുള്ള കാര്യങ്ങള്‍ ഉണ്ടെന്നും അക്കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക