Image

പ്രേംനസീര്‍ അവാര്‍ഡ് സമ്മാനിച്ചു

ബഷീര്‍ അഹമ്മദ് Published on 28 January, 2015
പ്രേംനസീര്‍ അവാര്‍ഡ് സമ്മാനിച്ചു
കോഴിക്കോട് : യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമി സംഘടിപ്പിച്ച പ്രേംനസീര്‍ പുരസ്‌കാരത്തിനു പ്രശസ്ത നാടക-സിനിമാ നടന്‍ ടി.സുധാകരന്‍ അര്‍ഹനായി.

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ നടന്‍ ജോയ് മാത്യു ടി.സുധാകരന് പുരസ്‌കാരം സമ്മാനിച്ചു.

യു.പി.എ പ്രസിഡന്റ് നടന്‍ മാമുക്കോയ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരന്‍, ഡോ.കെ.മൊയ്തു, വിനോദ് കോവൂര്‍, ജോയ് മാത്യു, ടി.സുധാകരന്‍, ഷാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിക്ക് ശേഷം യുപിഎ അംഗങ്ങളുടെ ഗാനമേള നടന്നു. 


                                                                                                                                ബഷീര്‍ അഹമ്മദ്


പ്രേംനസീര്‍ അവാര്‍ഡ് സമ്മാനിച്ചു
നടന്‍ ജോയ് മാത്യു ടി.സുധാകരന് ഉപഹാരം നല്‍കുന്നു.
പ്രേംനസീര്‍ അവാര്‍ഡ് സമ്മാനിച്ചു
വേദിയില്‍ ടി.സുധാകരന്‍ ജോയ് മാത്യു എന്നിവര്‍
പ്രേംനസീര്‍ അവാര്‍ഡ് സമ്മാനിച്ചു
നടന്‍മാരായ മാമുക്കോയ ജോയ് മാത്യു എന്നിവര്‍ വേദിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക