ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ വനിതാ സെമിനാര്‍
fokana
22-Jan-2015
അനില്‍ പെണ്ണുക്കര
fokana
22-Jan-2015
അനില്‍ പെണ്ണുക്കര

ഫൊക്കാനാ കേരളാ കണ്‍വെന്‍ഷനില്‍ വനിതാ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി
24 ശനിയാഴ്ച്ച കോട്ടയത്ത് നടക്കുന്ന ഫൊക്കാനയുടെ ആറാമത് കേരളാ
പ്രവേശത്തിലാണ് ഫൊക്കാനാ വനിതാ വിഭാഗം വനിതാസെമിനാര്‍
സംഘടിപ്പിക്കുന്നതെന്ന് ഫൊക്കാനാ വനിതാ വിഭാഗം ചെയര്‍മാനും ഫൊക്കാനാ മുന്‍
എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ ലീലാ മാരേട്ട് ഈമലയാളിയോട് പറഞ്ഞു.
ഫൊക്കാനായുടെ മുപ്പതുവര്‍ഷത്തെ ചരിത്രത്തില്‍ ഫൊക്കാനാ വനിതാപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രാധാന്യം വളരെ വലുതാണ്. ചരിത്രത്തിലാദ്യമായി ഫൊക്കാനയ്ക്ക് ഒരു വനിതാ പ്രസിഡന്റെിനെ സമ്മനിക്കായി. അമേരിക്കയിലും മാതൃരാജ്യത്തും സ്ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടുവാനും ശാശ്വതമായ പരിഹാരം കാണുന്നതിനും ഫൊക്കാനായ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കോട്ടയത്ത് ജനുവരി 24 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന വനിതാ
സെമിനാറില്‍ വനിതാ കമ്മീഷന്‍ അംഗം ഡോ: പ്രമീളാദേവി, എംജി യൂണിവേഴ്‌സിറ്റി
സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ: ഇന്ദു, ഡോ: ദേവിക, നിഷാ, കെ.മാണി, മോളി
ജോയ്‌സ്, ബിന്ദു.കെ.നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലീലാമാരേട്ട്
അധ്യക്ഷത വഹിക്കും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments