ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നടക്കുന്ന അലീഗഡ് വൈസ് ചാന്‍സലര്‍
അബ്ദുല്‍ അസീസിനെതിരെ സി.ബി.ഐ അന്വേഷണത്തിന് രാഷ്ട്രപതി അനുമതി നല്കി. നേരത്തെ
രണ്ട് അന്വേഷണ സമിതികള്‍ ക്രമക്കേട് അന്വേഷിച്ചിരുന്നു. സമിതികളുടെ
റിപ്പോര്‍ട്ടില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബ്ദുല്‍ അസീസിനെതിരെ
സി.ബി.ഐ അന്വേഷണത്തിന് രാഷ്ട്രപതി ഉത്തരവിട്ടിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല