Image

താന്‍ പ്രണയത്തിലാണെന്ന്‌ കങ്കണ

Published on 29 December, 2014
താന്‍ പ്രണയത്തിലാണെന്ന്‌ കങ്കണ
താന്‍ പ്രണയത്തിലാണെന്നും അതിന്റെ ത്രില്ലിലാണ്‌ ഇപ്പോഴെന്നും ബോളിവുഡ്‌ നടി കങ്കണ റാവത്ത്‌ പറഞ്ഞു.തന്റെ പ്രണയം വളരെ പ്രത്യേകത നിറഞ്ഞതാണ്‌. ഇക്കാര്യത്തെപ്പറ്റി കൂടുതല്‍ ഇപ്പോള്‍ പറയാനാകില്ല. സമയമാകുന്‌പോള്‍ അതേപ്പറ്റി വെളിപ്പെടുത്തുമെന്ന്‌ കങ്കണ വ്യക്തമാക്കി.

കങ്കണ റോണത്ത്‌. മുംബയിലെ ബാന്ദ്രയില്‍ ഒരു വിരുന്നു സത്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്‌ കങ്കണ ഇക്കാര്യം പറഞ്ഞത്‌.

ഇരുപത്തിയേഴുകാരിയായ കങ്കണ ഇപ്പോള്‍ ഡല്‍ഹിയില്‍ തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരക്കിലാണ്‌.
താന്‍ പ്രണയത്തിലാണെന്ന്‌ കങ്കണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക