Image

മിസ്സിസ്സാഗാ കേരളാ അസ്സോസ്സിയേഷന്‍ ഫാമിലി പിക്‌നിക് ശനിയാഴ്ച

ജയ്‌സണ്‍ മാത്യു Published on 10 June, 2011
മിസ്സിസ്സാഗാ കേരളാ അസ്സോസ്സിയേഷന്‍ ഫാമിലി പിക്‌നിക് ശനിയാഴ്ച
ടൊറോന്റോ: മിസ്സിസ്സാഗാ കേരളാ അസ്സോസ്സിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ഫാമിലി പിക്‌നിക് ജൂണ്‍ 11 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 8 മണി വരെ നടക്കും.

മിസ്സിസ്സാഗായിലെ ഡെറിയുടേയും ഗോര്‍വേയുടെയും കോര്‍ണറിലുള്ള വൈള്‍ഡ് വുഡ് പാര്‍ക്കില്‍ ലൊക്കേഷന്‍ ബി-യിലാണ് പിക്‌നിക് സംഘടിപ്പിച്ചിരിക്കുന്നത്.

കേരളീയ ഭക്ഷണവിഭവങ്ങളും നിരവധി വിനോദപരിപാടികളും പിക്ക്‌നിക്കിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.

അസ്സോസ്സിയേഷന്റെ അംഗങ്ങള്‍ക്ക് 12 ഡോളറും അല്ലാത്തവര്‍ക്ക് 15 ഡോളറും കുട്ടികള്‍ക്ക് 8ഡോളറുമാണ് നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് അസ്സോസ്സിയേഷന്റെ വെബ്‌സെറ്റ്
www.mississaugakeralaassociation.com സന്ദര്‍ശിക്കുക.

ബന്ധപ്പെടുക: മേഴ്‌സി ഇലഞ്ഞിക്കല്‍ 905-997-0176(പ്രസിഡന്റ്), സുജാത ഗണേഷ് 905-824-5241 (വൈസ് പ്രസിഡന്റ് ), റോസ് ജോണ്‍സണ്‍ 289-997-2815(സെക്രട്ടറി), മെല്‍വിന്‍ ഫ്രാന്‍സീസ് 905-369-0017 (ട്രഷറാര്‍), രഘുറാം മാധവന്‍ 905-785-7943
മിസ്സിസ്സാഗാ കേരളാ അസ്സോസ്സിയേഷന്‍ ഫാമിലി പിക്‌നിക് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക