പ്രേം ഗണപതിയുടെ കഥ (ലേഖനം: സുനില്‍ എം.എസ്)
EMALAYALEE SPECIAL
09-Dec-2014
സുനില്‍ എം.എസ്
EMALAYALEE SPECIAL
09-Dec-2014
സുനില്‍ എം.എസ്

പത്താംക്ലാസ്സുകാരനായ പ്രേം ഗണപതി തമിഴ്‌നാട്ടിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍
നിന്ന് മുംബൈയിലേയ്‌ക്ക് ഒളിച്ചോടി. മുംബൈയില്‍ ചെന്നിറങ്ങിയ ഉടനെ കൈയില്‍
ആകെയുണ്ടായിരുന്ന ഇരുനൂറു രൂപയും മോഷണം പോയി. ഒരുറുപ്പിക പോലും കൈവശമില്ല,
തമിഴല്ലാതെ മറ്റൊരു ഭാഷയുമറിയില്ല, പരിചയമുള്ള ഒരാള്‍ പോലും മഹാനഗരത്തിലില്ല.
അതിജീവനം പോലും അസാദ്ധ്യമായിരുന്ന ആ നിസ്സഹായാവസ്ഥയില്‍ നിന്ന് പ്രേം ഗണപതി
സ്വപ്രയത്‌നം കൊണ്ട് നാല്‍പ്പത്തഞ്ചു വില്‌പനകേന്ദ്രങ്ങള്‍ ഇന്ത്യയിലും ഏഴെണ്ണം
വിദേശങ്ങളിലുമുള്ള, ഏകദേശം നാല്‌പതു കോടിയോളം വിറ്റുവരവുള്ള പ്രശസ്‌ത
സ്ഥാപനത്തിന്റെ ഉടമയായിത്തീര്‍ന്ന ചരിത്രം പഠനാര്‍ഹവും മാര്‍ഗ്ഗദര്‍ശിയും ഒരു
സിനിമയേക്കാള്‍ ആവേശം പകരുന്നതുമാണ്. ആ പ്രേം ഗണപതിയെക്കുറിച്ച് `സ്‌ട്രീറ്റ്
സ്‌മാര്‍ട്ട്, പ്രേം ഗണപതി ദോശ പ്ലാസ' എന്ന ശീര്‍ഷകത്തില്‍ രശ്‌മി ബന്‍സാല്‍
എഴുതിയ ഇംഗ്ലീഷ് ലേഖനത്തിന്റെ വിവര്‍ത്തനമാണ് ചുവട്ടില്‍ കൊടുക്കുന്നത്.
സേവനതത്‌പരതയും സ്ഥിരോത്സാഹവും ചിന്താശക്തിയുമുള്ള ഏതൊരാള്‍ക്കും ജീവിതത്തില്‍
ഉയരാനാകുമെന്ന് പ്രേം ഗണപതി തന്റെ ജീവിതം കൊണ്ടു
തെളിയിച്ചിരിയ്‌ക്കുന്നു.
>>>> കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
>>>> കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments