Image

ചരിത്രമെന്ന ചാരിത്ര്യം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 05 December, 2014
ചരിത്രമെന്ന ചാരിത്ര്യം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
ചരിത്രത്തില്‍ തലമുറയുടെ അലമുറയുണ്ട്‌;
ജനിതക കൈമാറ്റത്തിന്റെ ക്യയൊപ്പുണ്ട്‌;
തകര്‍ന്നമിട്ടായ സ്വപ്‌നസാമ്രാജ്യമുണ്ട്‌;
അശുഭാപ്‌തിയുടെ പ്രപഞ്ചവിജയമുണ്ട്‌;
പ്രബോധനപ്പരാജയ പ്രതിപ്രവര്‍ത്തനമുണ്ട്‌;
കുടിപ്പിക തീര്‍ക്കുന്ന കിടിയേറ്റക്കഥയുണ്ട്‌;
വിഭജിക്കുന്ന അണുവും കുടുംബവുമുണ്ട്‌;
വിധിയെ വെല്ലുവിളിക്കുന്ന വൈരുദ്ധ്യമുണ്ട്‌;
രതിച്ചാമരം വീശുന്ന ആനപ്പുറവീഴ്‌ചയുണ്ട്‌;

>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക