Image

ഫീനിക്‌സില്‍ താരസമന്വയം

ജോയിച്ചന്‍ പുതുക്കുളം Published on 10 June, 2011
ഫീനിക്‌സില്‍ താരസമന്വയം
ഫീനിക്‌സ്‌: ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ ഫീനിക്‌സ്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ താരസമന്വയം എന്ന മെഗാ സ്റ്റാര്‍ ഷോ ജൂണ്‍ പത്താം തിയ്യതി വെള്ളിയാഴ്‌ച വൈകീട്ട്‌ 7 മണി മുതല്‍ മേഡാ ഡോണ്‍സണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കുന്നതാണ്‌.

പ്രശസ്‌ത സിനിമാ താരങ്ങളായ മീരാ ജാസ്‌മിന്‍, സുരാജ്‌ വെഞ്ഞാറാമൂട്‌, ബാല, അമൃത, വിധുപ്രതാപ്‌ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ പരിപാടിയില്‍ അണിനിരക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റെജി മാത്യു: 602 326 1777.
ഫീനിക്‌സില്‍ താരസമന്വയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക