Image

അരുണ്‍ കുമാറിനെതിരെ സിന്‍ഡിക്കേറ്റ് ഉപസമിതി

Published on 13 December, 2011
അരുണ്‍ കുമാറിനെതിരെ സിന്‍ഡിക്കേറ്റ് ഉപസമിതി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ നല്‍കി. അരുണ്‍കുമാര്‍ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ നേടിയത് നിബന്ധനകള്‍ക്ക് വിരുദ്ധമായാണെന്ന് ഉപസമിതി കണ്ടെത്തി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഉപസമിതി നിര്‍ദ്ദേശം പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക