Image

മുന്‍ ഫുട്‌ബോള്‍ താരം ഹാമില്‍ട്ടണ്‍ ബോബി അന്തരിച്ചു

Published on 10 December, 2011
മുന്‍ ഫുട്‌ബോള്‍ താരം ഹാമില്‍ട്ടണ്‍ ബോബി അന്തരിച്ചു
കൊച്ചി: പ്രശസ്‌ത ഫുട്‌ബോള്‍ താരം ഹാമില്‍ട്ടണ്‍ ബോബി (45) അന്തരിച്ചു. മുന്‍ ഫുട്‌ബോള്‍ താരം സേവ്യര്‍ പയസിന്റെ സഹോദരന്‍ ആണ്‌ ഹാമില്‍ട്ടണ്‍. ഇന്ത്യയുടെ സീനിയര്‍, ജൂനിയര്‍ ടീമില്‍ അംഗമായിരുന്നു. തമിഴ്‌നാട്‌ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റനായിരുന്നു. ഇന്ത്യന്‍ ബാങ്ക്‌ മാനേജരായി ജോലിനോക്കിവരികയായിരുന്നു. കൊച്ചി സ്വദേശി ഗീതയാണ്‌ ഭാര്യ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക