Image

മുന്‍കാല നടി സരിത മലയാളത്തിലേക്ക് വരുന്നു

Published on 24 October, 2014
മുന്‍കാല നടി സരിത മലയാളത്തിലേക്ക് വരുന്നു
മുന്‍കാല നടി സരിത മലയാളത്തിലേക്ക് വരുന്നുഹരിദാസ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് സരിതയുടെ തിരിച്ചുവരവ്. നായകന്‍ ശശി കലിംഗ. മുസ്ലിം പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ സരിതയെ കാത്തിരിക്കുന്നത് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം. രചന അമ്പാടി ഹനീഫ. നവംബര്‍ 12ന് തൃത്താലയില്‍ ആരംഭിക്കും. അമ്മക്കിളിക്കൂടിലാണ് സരിത മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്.മറുചരിത്ര എന്ന തെലുങ്ക് സിനിമയിലൂടെ കെ. ബാലചന്ദര്‍ പരിചയപ്പെടുത്തിയ താരം തണ്ണീര്‍ തണ്ണീര്‍ എന്ന സിനിമയിലൂടെ തമിഴകത്തിന്റെ നെഞ്ചില്‍ ഇടംപിടിച്ചു.
മുന്‍കാല നടി സരിത മലയാളത്തിലേക്ക് വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക