Image

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ 10-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 09 December, 2011
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ 10-ന്‌
ഷിക്കാഗോ: ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ പത്താംതീയതി മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ ചര്‍ച്ചില്‍ വെച്ച്‌ (Mary Queen of Heven Catholic Church, 426 N. West Ave, Elmurst, Illinois- 60126) ആഘോഷിക്കുന്നു.

ഫാ. തോംസണ്‍ പനയ്‌ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വൈകുന്നേരം 6 മണിക്ക്‌ വി. കുര്‍ബാന ആരംഭിക്കുകയും തുടര്‍ന്ന്‌ ദേവാലയ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടുന്ന ആഘോഷപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ച്‌ സാന്റായെ വരവേല്‍പും, ക്രിസ്‌തുമസ്‌ കരോളും കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. തോംസണ്‍ പനയ്‌ക്കല്‍, ഹെറാള്‍ഡ്‌ ഫിഗരെദോ (630 963 7795).
ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബര്‍ 10-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക