Image

തറയില്‍ ജോസഫ്‌ ടി. വര്‍ഗീസ്‌ ഷിക്കാഗോയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 09 December, 2011
തറയില്‍ ജോസഫ്‌ ടി. വര്‍ഗീസ്‌ ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: കറ്റാനം സെന്റ്‌ സ്റ്റീഫന്‍സ്‌ ഇടവകാംഗം തെക്കീഴത്ത്‌ തറയില്‍ ജോസഫ്‌ ടി. വര്‍ഗീസ്‌ (66) ഷിക്കാഗോയില്‍ നിര്യാതനായി.

ഭാര്യ: മറിയാമ്മ ജോസഫ്‌ (അമ്മിണി).

മക്കള്‍: ബിനി, ബ്ലെസി, ബീനാ. മരുമക്കള്‍: രാജീവ്‌ ശാമുവേല്‍, റജില്‍ വര്‍ഗീസ്‌, രാജീവ്‌ കോര. കൊച്ചുമക്കള്‍: മായ, ആശ, നെവിന്‍, നിത്യ.

സഹോദരങ്ങള്‍: ജോയി, ശാന്തമ്മ (മറിയാമ്മ ബേബി, യു.എസ്‌.എ), ആന്‍ മാത്യൂസ്‌ (ലില്ലിക്കുട്ടി, യു.എസ്‌.എ), ഏലിയാമ്മ ജയിംസ്‌ (കുഞ്ഞുമോള്‍, യു.എസ്‌.എ).

ഡിസംബര്‍ 11-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 3 മുതല്‍ 9 വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോം (8025 N. Golf Road, Niles,IL) വെച്ച്‌ പൊതുദര്‍ശനം നടക്കും.

12-ന്‌ തിങ്കളാഴ്‌ച സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ (3735 N. Narragansett Ave, Chicago) രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ ശവസംസ്‌കാര ശുശ്രൂഷകളും നടത്തും. തുടര്‍ന്ന്‌ ഈഡന്‍ മെമ്മോറിയല്‍ പാര്‍ക്ക്‌ സെമിത്തേരിയില്‍ (9851 W. Irving Park Road, Sehiller Park, IL) സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ഹാം ജോസഫ്‌ (708 856 7490/847 594 5790), കോശി ജോര്‍ജ്‌ (224 489 8166), ഷാജന്‍ വര്‍ഗീസ്‌ (847 997 8253), രാജീവ്‌ കോര (224 766 9046).
തറയില്‍ ജോസഫ്‌ ടി. വര്‍ഗീസ്‌ ഷിക്കാഗോയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക