Image

കുഞ്ഞമ്മാ ചെറിയാന്‍ നിര്യാതയായി

Published on 08 December, 2011
കുഞ്ഞമ്മാ ചെറിയാന്‍ നിര്യാതയായി
ചെങ്ങുന്നൂര്‍ : വലിയപറമ്പില്‍ പരേതനായ ചെറിയാച്ചന്റെ ഭാര്യ കുഞ്ഞമ്മാ ചെറിയാന്‍ (97) നിര്യാതയായി. വസംസ്‌ക്കാരം പിന്നീട്.

മക്കള്‍ : കുഞ്ഞുമോള്‍ , രാജു, ജോയിസ്, ശാന്തി, മോഹ
ന്‍ ‍, പരേതരായ ലാലുക്കുട്ടി, തമ്പിച്ചന്‍ .

മരുമക്കള്‍ : കൊച്ചുകുഞ്ഞ്, പൊന്നുമോന്‍, തങ്കച്ചന്‍, മോളിക്കുട്ടി, ഷീജ, പരേതനായ പാപ്പച്ച
ന്‍ ‍.
കുഞ്ഞമ്മാ ചെറിയാന്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക