Image

അരിസോണയില്‍ അയ്യപ്പ മണ്ഡല പൂജയും ഭജനയും ഡിസംബര്‍ 17ന്‌

മനു നായര്‍ Published on 08 December, 2011
അരിസോണയില്‍ അയ്യപ്പ മണ്ഡല പൂജയും ഭജനയും ഡിസംബര്‍ 17ന്‌
ഫീനിക്‌സ്‌: അരിസോണയില്‌ കേരളഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ ആഭിമുഖൃത്തില്‍ എല്ലാ അയ്യപ്പഭക്തന്മാരേയും ഉള്‍പ്പെടുത്തി വിപുലമായരീതിയില്‌ മണ്ഡലപൂജയും ഭജനയും ഡിസംബര്‍ 17ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ശ്രീവെങ്കിടകൃഷ്‌ണ ക്ഷേത്രത്തില്‍ വച്ച്‌ നടത്തുന്നു . അയ്യപ്പപൂജയോടനുബന്ധിച്ച്‌ നെയ്യഭിഷേകം, പാലഭിഷേകം, പുഷ്‌പാഭിഷേകം, പടിപൂജ, അയ്യപ്പഭജന, അന്നദാനം എന്നിവ ഉണ്ടായിരിക്കും .അയ്യപ്പഭജനക്ക്‌ദിലീപ്‌ എസ്‌.പിള്ളനേതൃത്വംനല്‌കും.

അയ്യപ്പപൂജയിലും ഭജനയിലും പങ്കുചേര്‍ന്ന്‌ കലിയുഗവരദനായ ശ്രീഅയ്യപ്പന്റെ ഐശൃരൃനുഗ്രഹങ്ങളും മോക്ഷവുംനേടാന്‌ ലഭിക്കുന്ന ഈ അതൃപൂര്വ്വഅവസരം എല്ലാഅയ്യപ്പഭക്തരും പ്രയോജനപ്പെടുത്തണമെന്ന്‌ കോര്‍ഡിനേറ്റര്‍ വേണുഗോപാല്‍ നായര്‍ അഭൃര്‍ത്ഥിച്ചു. അഭിഷേകവും പുഷ്‌പാര്‍ച്ചനയും അര്‍പ്പിക്കുവാന്‍ താല്‌പരൃമുള്ളവര്‍ക്ക്‌ അവരുടെപേരുവിവരംമുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ വേണുഗോപാല്‍ നായരുമായി (4802784531) or azhindus@gmail.com ബന്ധപ്പെടുക.
അരിസോണയില്‍ അയ്യപ്പ മണ്ഡല പൂജയും ഭജനയും ഡിസംബര്‍ 17ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക