മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം
VARTHA
07-Dec-2011
VARTHA
07-Dec-2011
മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം.
ചെന്നൈയിലെ ജോയ് ആലുക്കാസ് ഷോറൂമിനു മുമ്പില്‍ ഒരു സംഘമാളുകള്‍ ധര്‍ണ്ണ നടത്തി. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ചെന്നൈയിലെ വിവിധ മലയാളി ക്ലബുകളും സംഘടനാ ഓഫീസുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ കരുതലെന്ന നിലയില്‍ ചെന്നൈ മാതൃഭൂമി ഓഫീസിന് പോലീസ് കാവലേര്‍പ്പെടുത്തി.

കോയമ്പത്തൂരില്‍ കെ.ആര്‍ ബേക്കറിക്ക് നേരെ ആക്രണണമുണ്ടായി. കല്ലേറില്‍ ബേക്കറിയുടെ ചില്ലുകള്‍ തകര്‍ന്നു. പവിഴം, ജോസ്‌കോ, ആലുക്കാസ് ജ്വല്ലറികള്‍ പ്രതിഷേധക്കാര്‍ അടപ്പിച്ചു.
ചെന്നൈ സെയ്താപേട്ടില്‍ മലയാളികള്‍ നടത്തുന്ന ചായക്കടയ്ക്കും ബേക്കറിക്കും നേരെയുണ്ടായ കല്ലേറില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ടി.നഗറിലെ കൃഷ്ണവേണി തിയേറ്ററിനടുത്ത രണ്ട് ചായക്കടകള്‍ക്കു നേരെയും കോടമ്പാക്കത്തെ മലബാര്‍ ബിരിയാണി ഹോട്ടലിനു നേര്‍ക്കും തിരുവാണ്‍മയൂരിലെ ഒരു ചായക്കടക്കുനേരെയും ആക്രമണമുണ്ടായി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments