Image

ഹാസ്യപ്രധാനം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 07 October, 2014
ഹാസ്യപ്രധാനം (കവിത: പ്രൊഫസ്സര്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു)
സഹസാ സാഹസം കാട്ടുന്ന
ഹാസ്യരസപ്പീഠത്തിലെ കുട്ടി-
ചിരിച്ചുകരഞ്ഞ കോലായില്‍
വിഷാദവിഷമൗനക്കോമാളി!

ഏകഭാവം തുടുത്ത ചിരിക്കവിള്‍-
കാമുകീവേഷം കടംകൊടുക്കുവോള്‍;
്‌നിത്യവസന്തത്തേരില്‍ വില്ലെടുക്കാന്‍
കര്‍മ്മകാണ്‌ഡ യോഗിയെത്തേടുവോള്‍!

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക