Image

ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല

Published on 07 December, 2011
ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല
തിരുവനന്തപുരം: ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം റദ്ദാക്കി. യുഡിഎഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. അടുത്തവര്‍ഷം മാര്‍ച്ച് വരെ അപേക്ഷിക്കുന്ന ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം വ്യാപക പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക