പ്രത്യക്ഷ നികുതി കോഡ് 2012 ഏപ്രിലില്‍ നിലവില്‍ വരും
VARTHA
07-Dec-2011
VARTHA
07-Dec-2011
ന്യൂഡല്‍ഹി: ഇന്ത്യയിലെ നികുതി നിയമങ്ങള്‍ നവീകരിക്കുന്നതിനായുള്ള
പ്രത്യക്ഷ നികുതി കോഡ് 2012 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുമെന്ന്
കേന്ദ്രധനകാര്യ മന്ത്രി പ്രണാബ് മുഖര്‍ജി.
1961ലെ വരുമാന നികുതി നിയമം നവീകരിക്കുന്നതിന് പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എല്ലാ മേഖലകളിലെയും ചരക്ക്-സേവന നികുതി വ്യവസ്ഥ നവീകരിക്കുകയാണ് ലക്ഷ്യം.

നികുതി വെട്ടിപ്പും കള്ളപ്പണവും തടയുന്നതിന് മറ്റു രാജ്യങ്ങളുമായി സഹകരണം ആവശ്യമാണെന്നും മുഖര്‍ജി പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments