Image

മന്ത്രിസഭാ യോഗത്തില്‍ എ.ജി എത്തി

Published on 07 December, 2011
മന്ത്രിസഭാ യോഗത്തില്‍ എ.ജി എത്തി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി മന്ത്രിസഭയ്ക്ക് മുന്നിലെത്തി.

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയ മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ പരമേശ്വരന്‍ നായരേയും മന്ത്രിസഭാ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക