മുല്ലപ്പെരിയാര്‍: വി.എസ് ഉപവസിക്കുന്നു
VARTHA
07-Dec-2011
VARTHA
07-Dec-2011

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്
അച്യുതാനന്ദന്‍ ഉപവാസ സമരം തുടങ്ങി. വണ്ടിപ്പെരിയാറിലെ സമര പന്തലിലാണ്
അദ്ദേഹം ഉപവസിക്കുന്നത്. മുല്ലപ്പെരിയാറില്‍ ഉയരുന്നത് ജീവനുവേണ്ടിയുള്ള
മുറവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മന:സാക്ഷിയുടെ കണികയുള്ളവര്‍ക്ക് ഇത്
അവഗണിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ അണക്കെട്ട്
നിര്‍മ്മിക്കുക എന്ന ന്യായമായ ആവശ്യത്തിനുവേണ്ടിയാണ് മുല്ലപ്പെരിയാറിലെ ജനത
പോരാടുന്നത്. പോരാട്ടം അക്രമ മാര്‍ഗ്ഗത്തിലേക്ക് തിരിയരുത്. ലക്ഷ്യം
കാണുന്നതുവരെ സമാധാന മാര്‍ഗ്ഗത്തില്‍ സമരം തുടരണം.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് 1979 ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. പുതിയ അണക്കെട്ട് നിര്‍മ്മിക്കേണ്ട സ്ഥലവും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനിടെ അറ്റകുറ്റപ്പണികള്‍ നടത്തിയശേഷം അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ്‌നാട് പറയുന്നത്. അടിക്കടി ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ശിഥിലമായ അണക്കെട്ട് ഒരുതരത്തിലും സംരക്ഷിക്കാന്‍ കഴിയിയാത്ത അവസ്ഥയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments