മുല്ലപ്പെരിയാറില്‍ 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തും
VARTHA
07-Dec-2011
VARTHA
07-Dec-2011
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍
ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്
പറഞ്ഞു. ഇതിന്റെ ഭാഗമായി അണക്കെട്ടില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണം
ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതുപോലെയുള്ള പ്രതിഷേധ സമരങ്ങള്‍
ഇനി അനുവദിക്കില്ലെന്ന് അണക്കെട്ട് സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമ
പ്രവര്‍ത്തകരോട് പറഞ്ഞു.
അണക്കെട്ടിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിക്കും. അക്രമ സംഭവങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിതരായി തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനുവേണ്ടി തമിഴ്‌നാട് ഡി.ജി.പിയുടെ സഹായം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനാണ് ഡി.ജി.പി ജേക്കബ് പുന്നൂസ് ബുധനാഴ്ച രാവിലെ അണക്കെട്ട് സന്ദര്‍ശിച്ചത്.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments