Image

കൊച്ചി അമൃത ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം

Published on 06 December, 2011
കൊച്ചി അമൃത ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം
ഇടപ്പള്ളി: മികച്ച സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട്‌ കൊച്ചിയിടെ അമൃതാ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്ന സമരത്തിനിടെ സംഘര്‍ഷമുണ്ടായി. സമരം നടത്തിക്കൊണ്ടിരുന്ന നഴ്‌സുമാരെ ആശുപത്രി ജീവനക്കാരാണ്‌ ആക്രമിച്ചത്‌. ശമ്പള വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ ഇവിടെ നഴ്‌സുമാര്‍ സമരത്തിലാണ്‌. പോലീസ്‌ സ്ഥലത്തെത്തി ലാത്തി വീശി സംഘര്‍ഷം ഒഴിവാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക