ദേശീയ പാര്‍ട്ടികള്‍ ചെന്നൈയില്‍ സത്യാഗ്രഹം നടത്തണം: ബാലകൃഷ്‌ണപിള്ള
VARTHA
05-Dec-2011
VARTHA
05-Dec-2011
കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടുക്കിയിലെ ചപ്പാത്തില്‍ സമരം നടത്തുന്നവര്‍
ധൈര്യമുണ്ടെങ്കില്‍ ചെന്നൈയില്‍ സമരം നടത്തണമെന്ന് കേരള കോണ്‍ഗസ് (ബി)
ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണ പിള്ള ആവശ്യപ്പെട്ടു. ഇവര്‍ സമരം നടത്തേണ്ടത് മദിരാശി
സെക്രട്ടറിയേറ്റിന് മുന്നിലാണ്.
പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും സംസാരിക്കുന്ന ഒരേ ഭാഷയിലാണ്. പുതിയ അണക്കെട്ട് വേണ്ടെന്നു പറയാന്‍ അവകാശമില്ല. ഈ വിഷയത്തിന്റെ ഗൗരവം മനസിലാകാത്തവിധം കണ്ണു തുറക്കാത്ത ജഡ്‌ജിമാര്‍ രാജ്യത്തുണ്ടാകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെ മനസ്സ് നന്നാക്കാനാണ് ദേശീയ പാര്‍ട്ടികള്‍ ഇവിടെ സമരം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ജലം, സ്ഥലം, വനം, സമ്പത്ത് എന്നിവ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഡാം പണിയുമെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു.

.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments