കമ്പത്ത് മലയാളികളുടെ സ്ഥാപനങ്ങള്‍ക്കു നേരേ ആക്രമണം
VARTHA
05-Dec-2011
VARTHA
05-Dec-2011
തേനി (തമിഴ്‌നാട്): മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടിലെ കമ്പത്ത്
മലയാളികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നേരേ ആക്രമണം. ഇവിടെ മലയാളികള്‍ നടത്തുന്ന
ഒരു ഹോട്ടലും മറ്റ് രണ്ടു സ്ഥാപനങ്ങളും അടിച്ചു തകര്‍ത്തു. കേരളത്തില്‍നിന്ന്
പഴനിയിലേക്ക് പോയ സ്‌ത്രീകളടക്കമുള്ള തീര്‍ഥാടകസംഘത്തിന്റെ വാഹനത്തിനുനേരേയും
ആക്രമണമുണ്ടായി. മലയാളികളുടെ രണ്ട് ലോറികളും അക്രമി സംഘം നശിപ്പിച്ചു.
കുമളിയില്‍ ജോലിക്കുവന്ന തമിഴ്‌നാട്ടുകാര്‍ക്കുനേരേ ആക്രമണമുണ്ടായതായി അഭ്യൂഹം പരന്നതിനെത്തുടര്‍ന്നാണ് മലയാളികള്‍ക്കുനേരേ കമ്പത്ത് ആക്രമണമുണ്ടായത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments