ധന്‍ബാദില്‍ മാവോവാദികള്‍ തീവണ്ടിപ്പാളം തകര്‍ത്തു
VARTHA
05-Dec-2011
VARTHA
05-Dec-2011
ധന്‍ബാദ്: ധന്‍ബാദില്‍ മാവോവാദികള്‍ തീവണ്ടിപ്പാളം സ്‌ഫോടനത്തില്‍
തകര്‍ത്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ തീവണ്ടി ഗതാഗതം താറുമാറായി. നിരോധിത
സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) പ്രഖ്യാപിച്ച ബന്ദ് രണ്ടാം ദിവസത്തിലേക്ക്
കടക്കുമ്പൊഴും അക്രമ സംഭവങ്ങള്‍ തുടരുകയാണ്. നിതീഷ്പൂര്‍ - മാതാരി
സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് മാവോവാദികള്‍ തീവണ്ടിപ്പാളം തകര്‍ത്തത്.
പാളത്തിന് മുകളിലൂടെയുള്ള വൈദ്യുതി കമ്പികളും സ്‌ഫോടനത്തില്‍ തകര്‍ന്നു.
രാത്രി 11 ന് പാസഞ്ചര്‍ തീവണ്ടി കടന്നുപോയതിന് തൊട്ടുപിന്നാലെ ആയിരുന്നു
സ്‌ഫോടനം. 30 ലേറെ തീവണ്ടികള്‍ വിവിധ സ്‌റ്റേഷനുകളില്‍
നിര്‍ത്തിയിട്ടിരിക്കുകയാണ്. ഏതാനും തീവണ്ടികള്‍ വഴിതിരിച്ചു വിട്ടുവെന്ന്
റെയില്‍വെ അധികൃതര്‍ പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments