Image

പ്രണയമില്ല, ഭക്ഷണത്തോടു മാത്രം: സ്വാതി റെഡ്ഡി

Published on 16 September, 2014
പ്രണയമില്ല, ഭക്ഷണത്തോടു മാത്രം: സ്വാതി റെഡ്ഡി
തനിക്ക്‌ ആരോടും പ്രണയമില്ലെന്നും തനിക്കാകെ പ്രണയമുള്ളത്‌ തന്രെ ഫ്രിഡ്‌ജിനോടും അതിനുള്ളിലുള്ള ഭക്ഷണത്തോടുമാണെന്ന്‌ തമിഴ്‌-മലയാളം നടി സ്വാതി റെഡ്ഡി ഫെയ്‌സു ബുക്കിലൂടെ അറിയിച്ചു.

ഒരു തമിഴ്‌ സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട ചെന്നൈക്കാരനായ ഒരു ബിസിനസുകാരനെ സ്വാതി വിവാഹം ചെയ്യാന്‍ പോവുകയാണെന്നാണ്‌ പുതിയ ഗോസിപ്പ്‌. വിവാഹത്തിന്‌ ഇരു വീട്ടുകാരും സമ്മതിച്ചെന്നും ഈ വര്‍ഷം അവസാനത്തോടെ വിവാഹം നടക്കുമെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ താനൊരു തെലുങ്ക്‌ ചാനലില്‍ തന്റെ വിവാഹവാര്‍ത്ത കണ്ടെിരുന്നതായും സ്വാതി പറയുന്നു.
പ്രണയമില്ല, ഭക്ഷണത്തോടു മാത്രം: സ്വാതി റെഡ്ഡി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക