ടു ജി
സ്‌പെക്‌ട്രം കേസില്‍ ജാമ്യം നേടി പുറത്തുവന്ന കനിമൊഴി മാധ്യമ പ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു. തനിക്കെതിരേയുള്ള ടു ജി സ്‌പെക്‌ട്രം കേസ് താനും
പാര്‍ട്ടിയും ഒരുമിച്ച് നേരിടും എന്നാല്‍ പാര്‍ട്ടിയിലെ സ്ഥാനത്തെപ്പറ്റി
പിന്നീട് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല