Image

വളാഞ്ചേരിയില്‍ വാഹനാപകടം: അമ്മയും മകളും മരിച്ചു

Published on 04 December, 2011
വളാഞ്ചേരിയില്‍ വാഹനാപകടം: അമ്മയും മകളും മരിച്ചു
പാലക്കാട്‌: പാലക്കാട്‌ വളാഞ്ചേരിക്കടുത്ത്‌ സമീപം ആതവനാട്‌ ഊരോത്ത്‌ പള്ളിച്ചാലില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ്‌ അമ്മയും മകളും മരിച്ചു. ഊരോത്ത്‌ പള്ളിച്ചാലില്‍ പൊന്നാണ്ടി സുഹറ (35) മകള്‍ തഫ്‌സീറ (12) എന്നിവരാണ്‌ മരിച്ചത്‌. മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. മുബഷിറ, ബന്ധു ഖദീജ, ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക