Image

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം സോക്രട്ടീസ്‌ അന്തരിച്ചു

Published on 04 December, 2011
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം സോക്രട്ടീസ്‌ അന്തരിച്ചു
സാവോ പോളോ: ബ്രസീലിന്റെ മധ്യനിര താരം സോക്രട്ടീസ്‌(57) അന്തരിച്ചു. രണ്ട്‌ ലോക കപ്പ്‌ മത്സരങ്ങളില്‍ ബ്രസീലിനുവേണ്ടി കളിച്ചിട്ടുണ്ട്‌. 979 മുതല്‍ 86 വരെ അദ്ദേഹം ടീമിന്റെ ക്യാപ്‌റ്റനായിരുന്നു. ജീവിച്ചിരിക്കുന്നവരില്‍ 125 മികച്ച ഫുട്‌ബോള്‍ താരങ്ങളെ വിഖ്യാത ഫുട്‌ബോളര്‍ പെലെ തിരഞ്ഞെടുത്തതിലും സോക്രട്ടീസുണ്ടായിരുന്നു. ഫിഫയുടെ മികച്ച 100 താരങ്ങളുടെ പട്ടികയിലും സോക്രട്ടീസ്‌ ഉള്‍പ്പെട്ടിരുന്നു. ഉദര സംബന്ധമായ അസുഖം മൂലം ആശുപത്രിയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക