Image

രണ്ട് അയ്യപ്പഭക്തര്‍ സന്നിധാനത്ത് മരിച്ചു

Published on 03 December, 2011
രണ്ട് അയ്യപ്പഭക്തര്‍ സന്നിധാനത്ത് മരിച്ചു
സന്നിധാനം: രണ്ട് അയ്യപ്പഭക്തന്‍ ശബരിമലയില്‍ മരിച്ചു. കോഴിക്കോട് കരിവാശേരി അടിയാര്‍പറമ്പത്ത് ദയാനന്ദന്‍(50), മലപ്പുറം സ്വദേശി സുദര്‍ശനന്‍ എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക