Image

`ജസ്‌ബാ': ഐശ്വര്യ നായിക

Published on 30 August, 2014
`ജസ്‌ബാ': ഐശ്വര്യ നായിക
സഞ്‌ജയ്‌ ഗുപ്‌ത നിര്‍മാണവും സംവിധാനവും ചെയ്യുന്ന `ജസ്‌ബാ' എന്ന ചിത്രത്തില്‍ ബോളിവുഡ്‌ സൂപ്പര്‍ നടി ഐശ്വര്യ നായികയാകുന്നു. ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ്‌ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

ആക്ഷന്‍ ത്രില്ലറായ 'ജസ്‌ബാ'യില്‍ ഐശ്വര്യ വളരെ ശക്തമായൊരു കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. ഒരു അഭിഭാഷകയുടെ വേഷത്തിലാകും താരം തന്രെ തിരിച്ചുവരവ്‌ ഗംഭീരമാക്കുക. ആദ്യമായാണ്‌ ഐശ്വര്യ അഭിഭാഷകയുടെ വേഷം കൈകാര്യം ചെയ്യുന്നത്‌. മേലധികാരികളുമായി പ്രശ്‌നങ്ങളുള്ള സസ്‌പെന്ര്‌ ചെയ്യപ്പെട്ട പൊലീസുകാരനായാകും ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തിലെത്തുക.
`ജസ്‌ബാ': ഐശ്വര്യ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക