Image

എ.ജിയുടെ നിലപാട് സംസ്ഥാനത്തിന്റെ നിലപാടല്ലെന്ന് ചെന്നിത്തല

Published on 02 December, 2011
എ.ജിയുടെ നിലപാട് സംസ്ഥാനത്തിന്റെ നിലപാടല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് സംസ്ഥാന സര്‍ക്കാരിന്റെയോ യുഡിഎഫിന്റെയോ നിലപാടല്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എ.ജിക്കെതിരെ നടപടിയെടുക്കുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കും. എ.ജിയെ പുറത്താക്കണമെന്ന് പറയുന്ന വി.എസ് ആദ്യം പോളിറ്റ് ബ്യൂറോയെ തിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക